ഇന്ത്യയുടെ സ്വാതന്ത്ര്യ ലബ്ധിക്കു മുമ്പ് 1938 ലാണ് സെൻമേരിസ് സ്കൂൾ എന്ന മഹാ സ്ഥാപനത്തിൻറെ ആരംഭം. ആ കാലഘട്ടത്തിൽ, സാമൂഹികമായും സാംസ്ക്കാരികമായും വളരെയധികം പിന്നോക്കം നിന്നിരുന്ന കണ്ണമാലി എന്ന തീരപ്രദേശത്ത്,വലിയ പുരോഗമനാത്മകമായ മാറ്റങ്ങൾ കൊണ്ടുവരുവാൻ ഈ സ്ഥാപനത്തിന് കഴിഞ്ഞു. കഴിഞ്ഞ 82 വർഷങ്ങളായി സുത്യർഹമായ രീതിയിൽ സേവനമനുഷ്ഠിക്കുന്ന ഈ സ്കൂളിന് പ്രഗത്ഭരും പ്രശസ്തരുമായ വളരെയധികം വ്യക്തികളെ സമൂഹത്തിനു സംഭാവന ചെയ്യുവാൻ സാധിച്ചിട്ടുണ്ട്.1938 ൽ ആരംഭിച്ച ഈ സ്‌ക്കൂൾ 1962ൽ ഹൈസ്‌ക്കൂളായി അപ്‌ഗ്രേഡ്ചെയ്തു.
അറബിക്കടലിന്റെതീരത്ത്സ്ഥിതിചെയ്യുന്നഈ സ്‌ക്കൂളിലെ ബഹുഭൂരിപക്ഷംവിദ്യാർത്ഥികളും മത്‌സ്യതൊഴിലാളികളുടെ മക്കളാണ്.പഠനത്തിൽ ഉന്നത നിലവാരം പുലർത്തി വരുന്ന ഈ സ്കൂൾ 2016 മുതൽ തുടർച്ചയായി എസ്.എസ്.എൽ.സി. ക്ക് 100% വിജയം കൈവരിച്ചിട്ടുണ്ട്.
മുൻപേ നയിച്ചവർ
മാനേജർമാർ
ക്രമനം.
പേര്
സേവനകാലc
1
ശ്രീ ബി.എം. പീറ്റർ
1938-1965
2
ഷെവലിയർ ബി.എം.എഡ്വേർഡ്
1965-2012
3
ശ്രീ ബി.ജെ. ആന്റെണി
2012-
പ്രധാനാദ്ധ്യാപകർ
ക്രമനം.
പേര്
സേവനകാലc
1
ശ്രീ കെ പി ബെനഡിക്റ്റ്
1962-1980
2
ശ്രീ സി റ്റി ജോസഫ്
1980-1985
3
ശ്രീ എ ഡി ദേവസി
1985-1990
4
ശ്രീമതി ലില്ലി റോസ്
1990-1997
5
ശ്രീ കെ എ ഗിൽബർട്ട്
1997-1998
6
ശ്രീ കെ റ്റി സേവ്യർ
1998-2000
7
ശ്രീമതി മരിയ സോഫിയ
2000-2002
8
ശ്രീ ജോസ് വില്യം
2002-2011
9
ശ്രീമതി മരിയ സോഫിയ
2011-2012
10
ശ്രീമതി ഗ്രേസ് പി ജെ
2012-2018
11
ശ്രീമതി ആഗ്നൽ ജൂഡി ലിസ
2018-2020
12
ശ്രീമതി വിജയ മേരി ഷെറിൻ
2020-
പാഠ്യേതര പ്രവർത്തനങ്ങൾ
സ്കൗട്ട് & ഗൈഡ്സ്.
റെഡ് ക്രോസ്
ബാന്റ് ട്രൂപ്പ്.
മറ്റു പ്രവർത്തനങ്ങൾ
പ്രവർത്തിച്ചു വരുന്ന ക്ളബുകൾ:-
ഐടി,എക്കൊ,ഹെൽത്ത്,അഗ്രി,
സോഷ്യൽ സയൻസ്,ഫിസ്ക്സ്,കെമസ്ട്രി,ബയോളജി,മാത് സ്