പള്ളിത്തുറ. എച്ച്.എസ്.എസ്/അക്ഷരവൃക്ഷം/വളർച്ച എങ്ങോട്ട്❓

Schoolwiki സംരംഭത്തിൽ നിന്ന്
08:30, 15 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Pallithurahsspallithura (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=വളർച്ച എങ്ങോട്ട്❓ <!-- തലക്കെ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
വളർച്ച എങ്ങോട്ട്❓

നാടും നഗരവും തെരുവീഥികളും

 നാറുന്നു നാട്ടുകാരിൻ പ്രവൃത്തികളാൽ

 നമ്മൾ ശ്വസിക്കും ശ്വാസവും അതുപോൽ

 വിഷമായി ഭവിച്ചു ഇന്ന് ഭൂമിയിൽ

 നാടു വളർന്നു നമ്മൾ വളർന്നു

 നമ്മളാൽ മാലിന്യവും ഒപ്പം വളർന്നു.
 

ശ്രേയ
1 B പള്ളിത്തുറ എച്ച്എസ്എസ്
കണിയാപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത