നാടും നഗരവും തെരുവീഥികളും നാറുന്നു നാട്ടുകാരിൻ പ്രവൃത്തികളാൽ നമ്മൾ ശ്വസിക്കും ശ്വാസവും അതുപോൽ വിഷമായി ഭവിച്ചു ഇന്ന് ഭൂമിയിൽ നാടു വളർന്നു നമ്മൾ വളർന്നു നമ്മളാൽ മാലിന്യവും ഒപ്പം വളർന്നു.
സാങ്കേതിക പരിശോധന - sheebasunilraj തീയ്യതി: 15/ 04/ 2020 >> രചനാവിഭാഗം - കവിത