ഗവൺമെന്റ് വി.&എച്ച്.എസ്.എസ്. പിരപ്പൻകോട്/അക്ഷരവൃക്ഷം/മഹാമാരി

Schoolwiki സംരംഭത്തിൽ നിന്ന്
18:18, 13 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 43003 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= മഹാമാരി | color=2 }} <center> <poem> <big>മര...' താൾ സൃഷ്ടിച്ചിരിക്കുന്നു)
മഹാമാരി

മരണം വിതയ്ക്കും
മഹാമാരി ആയി
ലോകം മുഴുവൻ
അലയുന്നു കൊറോണ.
വീട്ടിനുള്ളിൽ ഇരുന്ന്
ഒന്നായി പൊരുതാം.
കൈകൾ കഴുകി
മാസ്കുകൾ ധരിച്ചു
സുരക്ഷിതരാവാം.
യാത്രകൾ ഒഴിവാക്കി
വീട്ടിലിരിക്കാം.
ഒന്നായി നിന്ന്
പൊരുതാം..
നമുക്ക് ഒന്നായി
നിന്നു പൊരുതാം.

Krishna S
8 A ഗവൺമെന്റ് വി.&എച്ച്.എസ്.എസ്. പിരപ്പൻകോട്
കണിയാപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത