ഗവ. എൽ. പി. ബി. എസ്. മലയിൻകീഴ്/അക്ഷരവൃക്ഷം/ഒരു കുട്ടി കവിത

Schoolwiki സംരംഭത്തിൽ നിന്ന്
മഹാമാരി

നടുമുടിക്കും കൊറോണയെ
നാമൊന്നിച്ചു തുരത്തീടാം
വായും മൂക്കും മറച്ചീടാം
കൈകൾ നന്നായി കഴുകീടാം
  
   അകലം നമ്മൾ പാലിച്ചാൽ
   കൊറോണയെ അകലത്താക്കീടാം
   ബഹുമാനിക്കാം സർക്കാരിൻ
   നിർദേശങ്ങൾ പാലിക്കാം

അഭിനന്ദിക്കാം ആശ്വാസത്തിൻ
പാത തെളിക്കും പ്രവർത്തകരെ
നല്ലൊരു നാളെ നമുക്കായ്
വിടരും പുഞ്ചിരി തൂകീടാം

{BoxBottom1

പേര്=ശ്രെയസ്‌ എസ് ക്ലാസ്സ്=2 എ പദ്ധതി= അക്ഷരവൃക്ഷം വർഷം=2020 സ്കൂൾ=ജി എൽ പി ബി എസ് മലയിൻകീഴ് സ്കൂൾ കോഡ്=44314 ഉപജില്ല=കാട്ടാക്കട ജില്ല=തിരുവനന്തപുരം തരം=കവിത color=1

}}