ജി.എൽ.പി.എസ്. പൂക്കൊളത്തൂർ/അക്ഷരവൃക്ഷം/ ഓർമപ്പെടുത്തൽ

Schoolwiki സംരംഭത്തിൽ നിന്ന്
09:07, 12 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 18221 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=ഓർമപ്പെടുത്തൽ <!-- തലക്കെട്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ഓർമപ്പെടുത്തൽ

ഓർക്കുവിൻ കൂട്ടുകാരെ..
ഒരുമയുള്ള നാട്ടുകാരെ...
കൊറോണ വൈറസിൻ കാലമല്ലോ ഇന്ന്...
കൈകൾ വൃത്തിയാകുവിൻ ,
സൗഹൃദം കുറക്കുവിൻ...
സർക്കാരിൻ നിയമം പാലിക്കുവിൻ..
രോഗ മുക്ത്തി നേടുവിൻ.
നന്മയുള്ള നാടിനായി
ജീവൻ നില നിർത്തുവിൻ.
 

ആയിഷ ഫെല്ല .എം.പി
2 സി ജി.എം.എൽ.പി.എസ് പൂക്കൊളത്തൂർ
കിഴിശ്ശേരി ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത