ഗവ. എൽ പി എസ് തോന്നയ്ക്കൽ/അക്ഷരവൃക്ഷം/രോഗപ്രതിരോധം

Schoolwiki സംരംഭത്തിൽ നിന്ന്
00:04, 14 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 43429 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= രോഗപ്രതിരോധം <!-- തലക്കെട്ട...' താൾ സൃഷ്ടിച്ചിരിക്കുന്നു)
രോഗപ്രതിരോധം

കൂട്ടുകാരേ ശ്രദ്ധിക്കേണം
അപകടമെല്ലാം ഒഴിവാക്കേണം
അപകടമെല്ലാം ഒഴിവാക്കേണം
കൊറോണ എന്ന മാരക രോഗം
പിടികൂടാതെ നോക്കേണം
ചുമക്കുമ്പോഴും തുമ്മുമ്പോഴും
തൂവാല കൊണ്ട് മറക്കേണം
കൈകൾ സോപ്പിട്ട് കഴുകേണം
കൂട്ടം കൂടി നിൽക്കരുത്
നമുക്ക് പ്രതിരോധിക്കാം
ഒത്തൊരുമിച്ച് പ്രതിരോധിക്കാം
ഒത്തൊരുമിച്ച് പ്രതിരോധിക്കാം
കരുതലോടെ കേരളം
ജാഗ്രതയോടെ കേരളം
 

സുവിത.എസ്.വി
4 A ഗവ: എൽ പി എസ് തോന്നയ്ക്കൽ
കണിയാപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത