എൽ. എഫ്. സി. എച്ച്. എസ്സ്. ഇരിങ്ങാലക്കുട/അക്ഷരവൃക്ഷം/കരുതലോടെ കേരളം

Schoolwiki സംരംഭത്തിൽ നിന്ന്
കരുതലോടെ കേരളം
*


ദൈവത്തിൻ നാടാകും കേരളം ഇന്ന്
പകർച്ചവ്യാധി തൻ ഭീതിയിൽ ഉഴലുകയാണ്
മാനവർ ചെയ്യുന്ന ക്രൂരതയിലിന്ന്
കോപം പൂണ്ടങ്ങ് നിൽപയായ്‌ പ്രകൃതിയും
പ്രകൃതി തൻ സന്താനങ്ങളാകും നമുക്കിന്ന് പ്രകൃതി മാതാവ് തരുന്നൊരു ശിക്ഷയോ?
ഇൗ ഭയനകമാം മഹാ വിപത്തിനെ ചെറുക്കുവാനായ്‌ നാമൊന്നകണമെപ്പോഴും
ഭാവിയിൽ_______
വന്നിടുന്നൊരാ വിപത്തൂകളോക്കെയും
കരുത്തോടെ നേരിടുവാൻ
വേണ്ടുന്നോരദ്ധ്യായം തുറന്നിടൂമിന്നിതാ
പ്രകൃതിയുമങ്ങനെ
പ്രിയമുള്ളോർക്കെങ്കിലുംവേണ്ടി നാം
നമ്മുടെ സ്വഭവനങ്ങളിൽനിന്നു _
മകലരുതെ നേരിടാം_
നേരുള്ളോരായിടണം
ധീരത യിൽ നാം പോരാടിടണം
  

രാജരാജേശ്വരി ടി എസ്
9 E എൽ. എഫ്. സി. എച്ച്. എസ്സ്. ഇരിങ്ങാലക്കുട
ഇരിങ്ങാലക്കുട ഉപജില്ല
തൃശ്ശൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത