പുറത്തിയിൽ ന്യൂ മാപ്പിള യു പി സ്കൂൾ/അക്ഷരവൃക്ഷം/കൊറോണ

കൊറോണ
<poem>

ചെറുജീവിയാണു    നീ   എങ്കിലും മനുഷ്യരെ തമ്മിൽ അകറ്റിയില്ലേ തിരക്കേറിയ റോഡുകളെല്ലാം വിശാലമായൊരു മൈതാനമായ് ഈസ്റ്ററും വിഷുവും വേഗം പോയ് എല്ലാ ആഘോഷങ്ങളും എങ്ങോ പോയ് സ്കൂളുകളെല്ലാം അടച്ചു പൂട്ടി വീട്ടിൽ തന്നെയിരിപ്പായി ബഹളങ്ങളെല്ലാം മൗനത്തിലായ് പരീക്ഷയൊന്നും ഇല്ലാതെ  വീട്ടിൽ തന്നെയിരിപ്പായി എന്നാണീ മോചനം ലഭിക്കുക ഞങ്ങൾക്ക് രക്ഷിക്കണം ദൈവമേ നമ്മെ രക്ഷിക്കണം

ഹിഷ ഫാത്തിമ  എ.ബി    
4 B പുറത്തീൽ  ന്യൂ മാപ്പിള യു പി സ്കൂൾ
കണ്ണൂർ നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത