പുറത്തിയിൽ ന്യൂ മാപ്പിള യു പി സ്കൂൾ/അക്ഷരവൃക്ഷം/കൊറോണ

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണ

 
ചെറുജീവിയാണു    നീ   എങ്കിലും
മനുഷ്യരെ തമ്മിൽ അകറ്റിയില്ലേ
തിരക്കേറിയ റോഡുകളെല്ലാം
വിശാലമായൊരു മൈതാനമായ്
ഈസ്റ്ററും വിഷുവും വേഗം പോയ്
എല്ലാ ആഘോഷങ്ങളും എങ്ങോ പോയ്
സ്കൂളുകളെല്ലാം അടച്ചു പൂട്ടി
വീട്ടിൽ തന്നെയിരിപ്പായി
ബഹളങ്ങളെല്ലാം മൗനത്തിലായ്
പരീക്ഷയൊന്നും ഇല്ലാതെ 
വീട്ടിൽ തന്നെയിരിപ്പായി
എന്നാണീ മോചനം ലഭിക്കുക ഞങ്ങൾക്ക്
രക്ഷിക്കണം ദൈവമേ
നമ്മെ രക്ഷിക്കണം

ഹിഷ ഫാത്തിമ  എ.ബി    
4 B പുറത്തീൽ  ന്യൂ മാപ്പിള യു പി സ്കൂൾ
കണ്ണൂർ നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sai K shanmugam തീയ്യതി: 28/ 01/ 2022 >> രചനാവിഭാഗം - കവിത