ചേർന്ന് തൊട്ട് ഒട്ടി ഇരിക്കുന്നവരോടാണ് തനിക്ക് പ്രണയമെന്ന് കൊറോണ ! നാളെ ഒന്നാകുവാൻ വേണ്ടി ഇന്ന് അകന്നിരിക്കാൻ മടി ഇല്ലാത്തവരാണ് നമ്മളെന്ന് കൊറോണയ്ക്കറിയില്ലല്ലോ.....