സെന്റ് റോക്സ് റ്റി റ്റി ഐ എൽ പി എസ് തോപ്പ്/അക്ഷരവൃക്ഷം/അമ്മ

Schoolwiki സംരംഭത്തിൽ നിന്ന്
01:03, 14 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- S43117 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= അമ്മ <!-- തലക്കെട്ട് - സമചിഹ്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
അമ്മ
അമ്മയാംപ്രകൃതിയെ(പരിസ്ഥിതി)സ്നേഹിച്ചിടേണം,

നമ്മുടെ ജീവനും ജീവിതവും അമ്മയല്ലേ. അമ്മ നമുക്കായി തന്നതെല്ലാം, ആ അമ്മതൻ സ്നേഹമാണെന്നറിയൂ.. അമ്മയാം പ്രകൃതിയെ സ്നേഹിച്ചിടേണം ആ- സ്നേഹത്തെനാമെന്നും കാത്തിടേണം.. ഇനിവരുംകുഞ്ഞുങ്ങൾ ക്കായി നാമിപ്പോഴേ-- ഒരുകുഞ്ഞു തൈ നടാം കൂട്ടുകാരേ. വേനലിൻദാഹം തീർത്തിടുവാനായി പുഴകളും നദികളും കാത്തിടേണം.. അമ്മയാം പ്രകൃതിയെ സംരക്ഷിച്ചീടുവാൻ, നേർവഴിയിൽ നാം നടന്നിടേണം, കൂട്ടരേ.... നേർവഴിയിൽ നാം..... നടന്നിടേണം ..... 🙏🙏🙏🙏🙏🙏🙏