Schoolwiki സംരംഭത്തിൽ നിന്ന്
മഹാമാരിയെന്ന കൊറോണ
മഹാമാരി വന്നെത്തി ഒരു മനസോടെ പോരാടാം
പ്രതിരോധ മാർഗത്തിലൂടെ പോരാടാം
ശുചിത്വമാണതിൻ ഒരേ പോംവഴി
ഹസ്തദാനവും സ്നേഹസന്ദർശനവും
നമുക്കൊഴിവാക്കിടാം കൂട്ടുകാരെ
ആരോഗ്യരകഷകർ നൽക്കുന്ന നിർദ്ദേശം
ഒരു വാക്കു തെറ്റാതെപാലിച്ചിടേണം
ലോകനന്മക്ക് വേണ്ടി നാമെല്ലാംചേർന്നു
ഒരു മനസോടെ പോരാടിയാൽ
കൊറോണയെന്ന മഹാവിപത്തിനെ
ലോകത്തുനിന്ന് ഒട്ടിച്ചിടാം
ഫലകം:BoxBottom4
|