സെന്റ് ഗോരേറ്റീസ് ഹൈസ്കൂൾ നാലാഞ്ചിറ/അക്ഷരവൃക്ഷം/മഹാമാരിയെന്ന കൊറോണ

Schoolwiki സംരംഭത്തിൽ നിന്ന്
മഹാമാരിയെന്ന കൊറോണ

മഹാമാരി വന്നെത്തി ഒരു മനസോടെ പോരാടാം
പ്രതിരോധ മാർഗത്തിലൂടെ പോരാടാം
ശുചിത്വമാണതിൻ ഒരേ പോംവഴി
ഹസ്തദാനവും സ്നേഹസന്ദർശനവും
നമുക്കൊഴിവാക്കിടാം കൂട്ടുകാരെ
ആരോഗ്യരകഷകർ നൽക്കുന്ന നിർദ്ദേശം
ഒരു വാക്കു തെറ്റാതെപാലിച്ചിടേണം
ലോകനന്മക്ക് വേണ്ടി നാമെല്ലാംചേർന്നു
ഒരു മനസോടെ പോരാടിയാൽ
കൊറോണയെന്ന മഹാവിപത്തിനെ
ലോകത്തുനിന്ന് ഓടിച്ചിടാം

കീർത്തി ബി.എസ്
9A സെൻറ് ഗോരേറ്റീസ് ഗേൾസ് എച്ച്.എസ്.എസ്
തിരുവനന്തപുരം നോർത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sai K shanmugam തീയ്യതി: 15/ 02/ 2022 >> രചനാവിഭാഗം - കവിത