എഎൽപിഎസ് കള്ളാർ/അക്ഷരവൃക്ഷം/Virus

Schoolwiki സംരംഭത്തിൽ നിന്ന്
16:50, 11 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- ALPS Kallar (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=Virus <!-- തലക്കെട്ട് - സമചിഹ്നത്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
Virus
</poem>
                 വുഹാനി എന്നൊരു
                 നാട്ടിൽ നിന്നും
                 പൊട്ടി മുളച്ചോരു വിരുതൻ വൈറസ്
                 പേടിപ്പിക്കുന്നി മാനവരാശിയെ
                         ഹേ മനുഷ്യ നിൻ ജ്ഞാനം എവിടെ
                         എവിടെപ്പോയി നിൻ അറിവും വിദ്യ
                         ഓടി ഒളിക്കുന്നു നീ വനാന്തരങ്ങളിൽ
                         നിന്നെ തളക്കുന്നു ഗ്രഹാന്തരങ്ങളിൽ
                 ലോക്ക്ഡൌൺ എന്നൊരു നാലക്ഷരത്തിൽ
                 വിധിയെ പഴിക്കാതെ
                 പൊരുതുക നാം ഇനിയും
                 പൊരുതുക നാം ഇനിയും
                 കൊറോണ എന്ന കൊലയാളിയെ
</poem>



Anugrah John
4 A ALP School Kallar
Hosdurg ഉപജില്ല
Kasargod
അക്ഷരവൃക്ഷം പദ്ധതി, 2020
Kavitha