ഗവൺമെന്റ് എച്ച്. എസ്. എസ്. പുന്നമൂട്/ലിറ്റിൽകൈറ്റ്സ്

Schoolwiki സംരംഭത്തിൽ നിന്ന്
43078-ലിറ്റിൽകൈറ്റ്സ്
സ്കൂൾ കോഡ്43078
യൂണിറ്റ് നമ്പർLK/2018/43078
അംഗങ്ങളുടെ എണ്ണം29
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല തിരുവനന്തപുരം
ഉപജില്ല തിരുവനന്തപുരം സൗത്ത്
ലീഡർശിവകൃഷ്​ണ
ഡെപ്യൂട്ടി ലീഡർകാർത്തിക് എസ് എൽ
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1ഇന്ദുലേഖ ജി എൽ
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2ജാൻസി ജോസ്
അവസാനം തിരുത്തിയത്
25-01-2020HSSpunnamoodu


കുട്ടികളിൽ കമ്പ്യൂട്ടർ പരിജ്‍ഞാനം വർധിപ്പിക്കുക എന്ന ഉദ്യേശ്യത്തോടെ ആരംഭിച്ച ലിറ്റിൽ കൈറ്റസിന്റെ യൂണിറ്റ് പ്രവർത്തിക്കുന്നു. 29 കുട്ടികൾ ഇതിൽ സജീവമായി പങ്കെടുക്കുകയും ക്ലാസ്സുകൾ പ്രയോജനപ്പെടുത്തുകയും ചെയ്യുന്നു. സ്മാർട്ട് ക്ലാസ്സുകളുടെ സുഗമമായ പ്രവർത്തനങ്ങൾക്ക് ഈ കുട്ടികൾ സഹായിക്കുന്നു. Reg no LK/2018/43078

  • ലിറ്റിൽ കൈറ്റ്സ് ക്ലബ് ഉദ്ഘാടനം ജുൺ 27 ,2018 ന് പി റ്റി എ പ്രസിഡന്റ് ശ്രീ ഉദയകുമാർ നിർവഹിച്ചു.

Programming, Animation, Hardware തുടങ്ങിയ വിവിധ മേഖലകളിൽ കുട്ടികൾക്ക് പരിശീലനം നൽകുന്നു. സബ്‌ജില്ലാതലത്തിലേക്ക് 8 കുട്ടികൾ തിരഞ്ഞെടുക്കപ്പെട്ടു. Malayalam computing പരിശീലനത്തിന്റെ ഭാഗമായി കുട്ടികൾ ഒരു ഇ മാഗസിൻ തയ്യാറാക്കി. ഇ സ്ലേറ്റ് എന്ന മാഗസിൻ 2019 ജനുവരി 19 ന് പി റ്റി എ പ്രസിഡന്റ് ശ്രീ ഉദയകുമാർ സർ പ്രകാശനം ചെയ്തു. ഡിജിറ്റൽ മാഗസിൻ 2019

പ്രമാണം:43078-tvm-ghsspunnamoodu-2019.pdf

ക്ലാസ് ലീഡർ പരിശീലനം

ഡിജിറ്റൽ പൂക്കളം 2019

സെപ്റ്റംബർ 2 ന് നടത്തിയ ഡിജിറ്റൽ പൂക്കള മൽസരം കുട്ടികൾക്ക് പുതിയ അനുഭവമായിരുന്നു.

ഡിജിറ്റൽ പൂക്കളം
ഡിജിറ്റൽ പൂക്കളം
ഡിജിറ്റൽ പൂക്കളം

ഡിജിറ്റൽ മാഗസിൻ മഴവില്ല് 2020 ജനുവരി 24 ന് ഹെ‍ഡ് മിസ്ട്രസ്സ് ശ്രീമതി അനിതടീച്ചർ പ്രകാശനം ചെയ്തു.