ക്രോസ്സ്റോഡ്സ്സ് എച്ച്.എസ്സ്.എസ്സ് പാമ്പാടി

Schoolwiki സംരംഭത്തിൽ നിന്ന്
20:16, 8 ജനുവരി 2010-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Jayasankarkb (സംവാദം | സംഭാവനകൾ)
ക്രോസ്സ്റോഡ്സ്സ് എച്ച്.എസ്സ്.എസ്സ് പാമ്പാടി
വിലാസം
കോട്ടയം ജില്ല
സ്ഥാപിതം11 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോട്ടയം
വിദ്യാഭ്യാസ ജില്ല കോട്ടയം
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംഇം‌ഗ്ലീഷ് ആണ്‍കുട്ടികളുടെ എണ്ണം= 782
അവസാനം തിരുത്തിയത്
08-01-2010Jayasankarkb



Crossroads Higher Secondary School,Pampady,Kottayam ചിത്രം]]


ചരിത്രം

കോട്ടയം‌ ജില്ല്യിലെ പാമ്പാടിയിലാണു ഈ സ്കൂള്‍ സ്ഥിതി ചെയ്യുന്നത്. 1984 ജൂണ്‍ 11-നാണ് ഈ വിദ്യാലയത്തിനു തുടക്കം‌ കുറിച്ചത്. അണ്‍എയ്ഡഡ് അണ്. കേരള ക്രൈസ്``റ്റ്ചര്‍ച്ച് ഓഫ് മിഷന്‍- ‍- മാനേജ്മെന്റിന്റെ കീഴില്‍ ആണ് വിദ്യാലയത്തിന്‍റെ ഭരണം നിര്‍വ്വഹിക്കുന്നത്

ഭൗതികസൗകര്യങ്ങള്‍

ഈ സ്ക്കൂളില്‍ എല്‍.കെ. ജി മുതല്‍ ഹൈയര്‍ സെക്കണ്ടറി വരെ ക്ലാസ്സുകളുണ്ട്.സ്കൂളിന് 2 കെട്ടിടങ്ങളിലായി 40 ക്ലാസ് മുറികളും വിശാലമാകളിസ്ഥലവുംവിദ്യാലയത്തിനുണ്ട്.ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം 40 കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്. ലൈബ്രറിയും റീഡിംങ്ങ്റൂമും ഓഡിറ്റോറിയം സയന്‍സ് ലാബ്. സ്കൂള്‍ ബസ് സൗകര്യം.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • സ്കൗട്ട് & ഗൈഡ്സ്.
  • ഡാന്‍സ്,
  • ബാന്റ് ട്രൂപ്പ്.
  • സ്കൂള്‍- മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
  • ബാലജനസക്യം
  • വഴിക്കണ്
  • സ്പോര്‍സ് & ഗയിംസ്

മാനേജ്മെന്റ്

കേരള ക്രൈസ്``റ്റ്ചര്‍ച്ച് ഓഫ് മിഷന്‍- ‍- മാനേജ്മെന്റിന്റെ കീഴില്‍ ആ`ണ്ണ് ഈ വിദ്യാലയത്തിന്‍റെ ഭരണം നിര്‍വ്വഹിക്കുന്നത് .Dr ജ്ജോണ്‍- ഗബ്ബ്റീയേല്‍- മാനേജരരയി സെവനം അനുഷ്ട്റ്റിക്കുന്നു. Mrs.കുഞമ്മ ഗബ്രീല്‍ അദ്മിനിസ്`റ്റ്രായി സെവനം അനുഷ്ട്റ്റിക്കുന്നു.

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍. Mrs.കുഞ്ഞമ്മ ഗബ്രീല്‍

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി

<googlemap version="0.9" lat="9.570621" lon="76.649551" width="350" height="350" selector="no" controls="none"> 11.071469, 76.077017, MMET HS Melmuri 9.564466, 76.648491, Pampady, Kerala Pampady, Kerala Pampady, Kerala 10.03681, 76.937599 </googlemap> പാമ്പാദ്ദിയില്‍ നിന്നൂ കൊട്ടയം വഴിയില്‍ വട്ടമലപ്പദിക്കു സമീപമന്നു ഈ സ്`ക്കുല്‍ സ്`തിചെയ്യുന്നത്` </googlemap>

ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.