ഇ.എ.എൽ.പി.സ്കൂൾ ചാങ്ങമല

Schoolwiki സംരംഭത്തിൽ നിന്ന്
14:51, 24 നവംബർ 2019-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ealpschangamala (സംവാദം | സംഭാവനകൾ)
ഇ.എ.എൽ.പി.സ്കൂൾ ചാങ്ങമല
വിലാസം
ചാങ്ങമല

ചാങ്ങമല,
വെണ്മണി.പി.ഒ,
,
691553
സ്ഥാപിതം1885
വിവരങ്ങൾ
ഇമെയിൽealpschangamala@gmail.com
കോഡുകൾ
സ്കൂൾ കോഡ്36328 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലആലപ്പുഴ
വിദ്യാഭ്യാസ ജില്ല മാവേലിക്കര
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻശ്രീമതി.ഷീലു ജോയി
അവസാനം തിരുത്തിയത്
24-11-2019Ealpschangamala


പ്രോജക്ടുകൾ (Projects)
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം (My Village)
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


................................

ചരിത്രം

വിദ്യാവിഹീനരായ ഒരു പറ്റം പിന്നോക്കസമുദായക്കാർ താമസിച്ചിരുന്നസ്ഥലമായിരുന്നുചാങ്ങമല.മാർത്തോമ്മാസഭയിലെസുവിശേഷവേലയുടെ ആരാധനയ്ക്കായി തറയിലേത്ത്മലയിൽ വർഗ്ഗീസ് വർഗ്ഗീസ് ഉപദേശിസ്വന്തംഭൂമിയിൽ മൺഭിത്തിയുംഓലഷെഡോഡുംകൂടിഒരുചെറിയകെട്ടിടംപണിതു 1885-ൽകീരിക്കാട്ടുപ്ലാവുനിൽക്കുന്നതിൽ കുരുവിള ആശാൻ ഇവിടെ ഒരുചെറിയപള്ളിക്കൂടത്തിന്ആരംഭമിട്ടു. തറയിലേത്ത് വർഗ്ഗീസ് വർഗ്ഗീസ് ഉപദേശിഈസ്ഥലംമാർത്തോമ്മാസഭയ്ക്ക്ഇഷ്ടദാനമായിനൽകി.
1924 ൽ മാർത്തോമ്മസുവിശേഷസംഘത്തിൻറഉടമസ്ഥതയിൽചാങ്ങമല ഇ.എ.എൽ.പി.എസ് എന്നപേരിൽ ഈ പള്ളിക്കൂടം ഒരു പൂർണ്ണപ്രൈമറിസ്കൂളായി ഉയർത്തി.

ഭൗതികസൗകര്യങ്ങൾ

  • പാചകപ്പുര
  • കുടിവെളളക്കിണർ
  • ടൈലിട്ട വൈദ്യുതീകരിച്ചക്ലാസ്മുറികൾ.
  • വൃത്തിയുള്ള ടൈലിട്ട പാചകപ്പുര
  • വൃത്തിയുള്ളതും ടൈലിട്ടതൂമായ ശുചിമുറികൾ.
  • മഴവെള്ളത്തെ കിണറിൽ എത്തിക്കാനുള്ള സംവിധാനം.
  • ശുദ്ധജലലഭ്യതക്ക് കിണർ,പൈപ്പ്എന്നിവ
  • ചുറ്റുമതിൽ

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

  1. ശ്രീമതി.എ.എം സാറാമ്മ---1998-2003
  2. ശ്രീ. എൻ.വി കോശി
  3. ശ്രീ.ഷാജൻ.പി.സഖറിയ
  4. ശ്രീമതി.അന്നമ്മ ജോർജ്ജ്

നേട്ടങ്ങൾ

  • ശാസ്ത്ര - ഗണിത ശാസ്ത്ര - പ്രവൃത്തി പരിചയമേളയിലുളള സമ്മാനങ്ങൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  1. ഡോ.എം.എ.ഉമ്മൻ (സാമ്പത്തിക ശാസ്ത്രജ്ഞൻ)

വഴികാട്ടി

{{#multimaps:11.736983, 76.074789 |zoom=13}}

"https://schoolwiki.in/index.php?title=ഇ.എ.എൽ.പി.സ്കൂൾ_ചാങ്ങമല&oldid=678625" എന്ന താളിൽനിന്ന് ശേഖരിച്ചത്