ഉള്ളടക്കത്തിലേക്ക് പോവുക

അസംപ്ഷൻ യു പി എസ് ബത്തേരി/ ജെ.ആർ.സി ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്
14:44, 6 സെപ്റ്റംബർ 2019-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 15380 (സംവാദം | സംഭാവനകൾ) ('=== ജെ.ആർ.സി ക്ലബ്ബ് === 2019 - 20 അദ്ധ്യയന വർഷത്തെ ജെ.ആർ....' താൾ സൃഷ്ടിച്ചിരിക്കുന്നു)

ജെ.ആർ.സി ക്ലബ്ബ്

2019 - 20 അദ്ധ്യയന വർഷത്തെ ജെ.ആർ.സി യുടെ പ്രവർത്തനങ്ങൾ സ്കൂൾ തുറന്നപ്പോൾ തന്നെ ആരംഭിച്ചു. 30 അംഗങ്ങൾ ആണ് ജെ.ആർ.സി യിൽ ഉള്ളത്. ഈ വർഷത്തെ പ്രസിഡണ്ട് ആയി ലമിയ ഫാത്തിമ യും സെക്രട്ടറി ആയി മഹമ്മദ് സിനാനും തെരഞ്ഞെ‍ടുക്കപ്പെട്ടു. എല്ലാ വ്യാഴാഴ്‍ചകളിലും ഉച്ചയ്‍ക്ക് 1.30 ന് ക്ലബ്ബിന്റെ മീറ്റിംഗ് നടത്തുന്നു. ക്ലബ്ബിന്റെ ചാർജ്ജൂള്ള ശ്രീമതി അമ്പിളിടീച്ചറിന്റെ നേതൃത്വത്തിലാണ് പ്രവർത്തനങ്ങൾ നടത്തപ്പെടുന്നത്. സ്കൂളിലെ എല്ലാ പ്രവർത്തനങ്ങളിലും ജെ.ആർ.സി കുട്ടികൾ അവരുടേതായ പങ്കുവഹിക്കാറുണ്ട്. കലാമത്സരങ്ങളിലും, സ്കൂൾ തെരഞ്ഞെടുപ്പിലും വോളണ്ടിയേഴ്‍സായി ഈ കുട്ടികൾ പ്രവർത്തിച്ചുവരുന്നു. സ്വാതന്ത്ര്യദിനാഘോഷം, പുസ്‍തകറാലി തുടങ്ങിയ സ്കൂൾ പ്രവർത്തനങ്ങളിലെല്ലാം അവരുടെ സംഭാവനകൾ വളരെ വലുതായിരുന്നു.