ബുക്കാനൻ ഇൻസ്റ്റിറ്റ്യൂഷൻ ഗേൾസ് ഹൈസ്കൂൾ പള്ളം/സ്റ്റൂഡന്റ് പോലീസ് കാഡറ്റ്-17
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | ഹൈസ്കൂൾ | ചരിത്രം | അംഗീകാരം |
വിദ്യാഭ്യാസ ആഭ്യന്തര വകുപ്പുകൾ സംയുക്തമായി നടത്തുന്ന കേരളത്തിന്റെ അഭിമാനപദ്ധതിയായ സ്റ്റൂഡന്റ് പോലീസ് കാഡറ്റ് ബുക്കാനൻ ഇൻസ്റ്റിറ്റ്യൂഷൻ.ജി.എച്ച്.എസ്സ്.പള്ളത്ത് 2012ൽ പ്രവർത്തനമാരംഭിച്ചു. 8,9,10 ക്ലാസ്സുകളിലായി 132 വിദ്യാർത്ഥിനികൾ ഇതിന്റെ പരിശീലനത്തിൽ പങ്കെടുക്കുന്നു.ആഴ്ചയിൽ രണ്ട് ദിവസത്തെ പരിശീലനം കൂടാതെഅവധിക്കാലക്യാപുകളും നടത്തിവരുന്നു. സോഫി സാം, ഷേർളിമോൾ കെ.ജെ എന്നിവർചുമതല വഹിക്കുന്നു ബെസ്റ്റ് എസ്.പി.സി കേഡറ്റ് കോട്ടയം ജില്ല -പാർവതികൃഷ്ണ
ഗാലറി
-
ബെസ്റ്റ് എസ്.പി.സി കേഡറ്റ് കോട്ടയം ജില്ല -പാർവതികൃഷ്ണ
-
ബുക്കാനൻ എസ്.പി.സി