എസ്സ്.എൻ.ഡി.പി.എച്ച്.എസ്സ്.എസ്സ്. കിളിരൂർ/ലിറ്റിൽകൈറ്റ്സ്

Schoolwiki സംരംഭത്തിൽ നിന്ന്
33032-ലിറ്റിൽകൈറ്റ്സ്
സ്കൂൾ കോഡ്33032
യൂണിറ്റ് നമ്പർLK/2018/33032
അംഗങ്ങളുടെ എണ്ണം21
റവന്യൂ ജില്ലകോട്ടയം
വിദ്യാഭ്യാസ ജില്ല കോട്ടയം
ഉപജില്ല കോട്ടയം വെസ്റ്റ്
ലീഡർഅതുൽബിജു
ഡെപ്യൂട്ടി ലീഡർമീരാകൃഷ്ണ
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1ഗീത.പി
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2ബിബി.ആർ.കെ
അവസാനം തിരുത്തിയത്
04-09-201933032

ഡിജിറ്റൽ മാഗസിൻ 2019 എസ്സ്.എൻ.ഡി.പി.എച്ച്.എസ്സ്.എസ്സ്. കിളിരൂർ/ലിറ്റിൽകൈറ്റ്സ്/ഡിജിറ്റൽ പൂക്കളം 20192019 സെപ്തംബർ 2 ന് ലിറ്റിൽകൈറ്റ്സ് ക്ലബ്ബ്അംഗങ്ങൾ ഡിജിറ്റൽ പൂക്കളംതയ്യാറാക്കി

2018 ജൂൺ മുതൽ സ്ക്കൂളിൽ ലിറ്റിൽകൈറ്റ്സ് ക്ലബ്ബ് പ്രവർത്തിച്ചുവരുന്നു.22 അംഗങ്ങൾ ഉണ്ട്.കൈറ്റ് നിർദ്ദേശപ്രകാരം എല്ലാ ബുധനാഴ്ചയും കൂടാതെ എല്ലാ ചൊവ്വ, ,വ്യാഴം ദിവസങ്ങലിലും ക്ലാസ്സുകൾ എടുക്കുന്നുണ്ട്. ശ്രീമതി ഗീത .പി , ശ്രീമതി ബിബി.ആർ.കെ ,എന്നിവരാണ് കൈറ്റ് മാസ്റ്റർ/കൈറ്റ്മിസ്ട്രസ്സ് .ആഗസ്റ്റ് 4 ന് യൂണിറ്റ്തല ക്യാമ്പ് നടന്നു. അംഗങ്ങൾ താഴെ ചേർക്കുന്നു. KILIROOR S N D P H S S 2017-2018 LITTLE KITES MEMBERS DEVAGAYATHRI P ARCHANA SALIMON GANESH KRISHNA AROMAL GIRISH THASNIMOL V M SNIJITH BABU ADARSH K S SANJANA SAJU JITHU SANIL AFSAL S M ABHIRAMI K R ANANTHU BINU GAUTHAM SANTHOSH ADARSH V S REJANA RAJESH ARCHA AJITH ABDUL BAZITH V A JAYALAKSHMI P S ARAVIND K P ALIYA SHEREEF BIMAL VINOD ATHUL K S ഡിജിറ്റൽ മാഗസിൻ 2019 ഡിജിറ്റൽപൂക്കളം2019