സെന്റ്.മേരീസ് എച്ച്.എസ്.എസ്.മോറയ്ക്കാല
| സെന്റ്.മേരീസ് എച്ച്.എസ്.എസ്.മോറയ്ക്കാല | |
|---|---|
| വിലാസം | |
മോറയ്ക്കാല എറണാകുളം ജില്ല | |
| സ്ഥാപിതം | 01 - 06 - |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | എറണാകുളം |
| വിദ്യാഭ്യാസ ജില്ല | ആലുവ |
| സ്കൂൾ ഭരണ വിഭാഗം | |
| മാദ്ധ്യമം | മലയാളം |
| അവസാനം തിരുത്തിയത് | |
| 07-01-2010 | Stmaryshssmorakkala |
ആമുഖം
എറണാകുളം ജില്ലയില്‍ പള്ളിക്കര ചന്തക്കു സമീപം 1919ല്‍ ആരംഭിക്കപ്പെട്ട സ്‌കൂള്‍ 2009 ആയപ്പോഴേക്കും നാടിന്റെ പ്രഥമ വിദ്യാഭ്യാസ സ്ഥാപനമായി മാറിക്കഴിഞ്ഞു. 1962 -ല്‍ യു.പി. സ്‌കൂളായും 1968 ല്‍ ഹൈസ്‌കൂളായും ഉയര്‍ത്തപ്പെട്ടു. 1986 -87 വര്‍ഷത്തില്‍ 5-ാം സ്റ്റാര്‍ന്റേര്‍ഡ് ഒരു പാരലല്‍ ഇംഗ്ലീഷ് മീഡിയം തുടര്‍ച്ചയായി 100% വിജയം നേടിക്കൊണ്ടിരിക്കുന്നു. ഹയര്‍ സെക്കണ്ടറിയില്‍ ശ്രീ സണ്ണിപോള്‍ സാര്‍ പ്രിന്‍സിപ്പളായും 16 അദ്ധ്യാപകരും 400 ഒ#ാളം കുട്ടുകളു#ം ഹൈസ്‌കൂള്‍ വിഭാഗത്തില്‍ ശ്രീമതി. എന്‍.എം. റംലത്ത് ടീച്ചര്‍ ഹെഡ്‌മിസ്‌ട്രസ് ആയും 56 അദ്ധ്യാപകരും 1366 കുട്ടികളും ആയി പഠനം നടത്തപ്പെടുന്നു. കലാകായികരംഗത്തും നിരവധി സമ്മാനങ്ങള്‍ കരസ്ഥമാക്കി നല്ല നിലവാരം പുലര്‍ത്തുന്നു. സാഹത്യരംഗത്തും മുന്നേറ്റം നേടുന്നു. ഗെഡു യൂണിറ്റുകളും റെഡ് ക്രോസ് യൂണിറ്റുകളും സ്‌കൂളിന്റെ ഭാഗമായി പ്രവര്‍ത്തിക്കുന്നു. സാസ്‌കാരിക വികസനത്തിന് ഒരു തിലക്കുറിയായി ഈ വിദ്യാഭ്യാസസ്ഥാപനം വളര്‍ന്നുകൊണ്ടിരിക്കുന്നു.
സൗകര്യങ്ങള്‍
റീഡിംഗ് റൂം
ലൈബ്രറി
സയന്‍സ് ലാബ്
കംപ്യൂട്ടര്‍ ലാബ്
നേട്ടങ്ങള്‍
മറ്റു പ്രവര്‍ത്തനങ്ങള്‍
യാത്രാസൗകര്യം
<googlemap version="0.9" lat="10.021596" lon="76.426392" zoom="11">
10.020131, 76.401736, St marys H S S Morakkala SH 41 , Kerala 10.020131, 76.401736, St marys H S S Morakkala SH 41 , Kerala </googlemap>
മേല്‍വിലാസം
വര്‍ഗ്ഗം: സ്കൂള്‍