സെന്റ്.മേരീസ് എച്ച്.എസ്.എസ്.മോറയ്ക്കാല
| സെന്റ്.മേരീസ് എച്ച്.എസ്.എസ്.മോറയ്ക്കാല | |
|---|---|
| വിലാസം | |
മോറയ്ക്കാല 683565 , എറണാകുളം ജില്ല | |
| സ്ഥാപിതം | 01 - 06 - 1919 |
| വിവരങ്ങൾ | |
| ഫോൺ | 04842682879 , 04842684322 |
| ഇമെയിൽ | stmarysmorakkala@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 25044 (സമേതം) |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | എറണാകുളം |
| വിദ്യാഭ്യാസ ജില്ല | ആലുവ |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
| മാദ്ധ്യമം | മലയാളം , ഇംഗ്ലീഷ് |
| സ്കൂൾ നേതൃത്വം | |
| പ്രിൻസിപ്പൽ | സണ്ണി പോള് |
| പ്രധാന അദ്ധ്യാപകൻ | എന്. എം. റംലത്ത് |
| അവസാനം തിരുത്തിയത് | |
| 25-09-2017 | Visbot |
| പ്രോജക്ടുകൾ | |||||||||
|---|---|---|---|---|---|---|---|---|---|
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?)
| |||||||||
|
ആമുഖം
എറണാകുളം ജില്ലയിൽ പള്ളിക്കര സമീപം 1919ൽ ആരംഭിക്കപ്പെട്ട സ്‌കൂൾ 2009 ആയപ്പോഴേക്കും നാടിന്റെ പ്രഥമ വിദ്യാഭ്യാസ സ്ഥാപനമായി മാറിക്കഴിഞ്ഞു. 1962 -ൽ യു.പി. സ്‌കൂളായും 1968 ൽ ഹൈസ്‌കൂളായും ഉയർത്തപ്പെട്ടു. 1986 -87 വർഷത്തിൽ 5-ാം സ്റ്റാർന്റേർഡ് ഒരു പാരലൽ ഇംഗ്ലീഷ് മീഡിയം തുടർച്ചയായി 100% വിജയം നേടിക്കൊണ്ടിരിക്കുന്നു. ഹയർ സെക്കണ്ടറിയിൽ ശ്രീ സണ്ണിപോൾ സാർ പ്രിൻസിപ്പളായും 16 അദ്ധ്യാപകരും 400 ഒ#ാളം കുട്ടുകളു#ം ഹൈസ്‌കൂൾ വിഭാഗത്തിൽ ശ്രീമതി. എൻ.എം. റംലത്ത് ടീച്ചർ ഹെഡ്‌മിസ്‌ട്രസ് ആയും 56 അദ്ധ്യാപകരും 1366 കുട്ടികളും ആയി പഠനം നടത്തപ്പെടുന്നു. കലാകായികരംഗത്തും നിരവധി സമ്മാനങ്ങൾ കരസ്ഥമാക്കി നല്ല നിലവാരം പുലർത്തുന്നു. സാഹത്യരംഗത്തും മുന്നേറ്റം നേടുന്നു. ഗെഡു യൂണിറ്റുകളും റെഡ് ക്രോസ് യൂണിറ്റുകളും സ്‌കൂളിന്റെ ഭാഗമായി പ്രവർത്തിക്കുന്നു. സാസ്‌കാരിക വികസനത്തിന് ഒരു തിലക്കുറിയായി ഈ വിദ്യാഭ്യാസസ്ഥാപനം വളർന്നുകൊണ്ടിരിക്കുന്നു.
സൗകര്യങ്ങൾ
റീഡിംഗ് റൂം
ലൈബ്രറി
സയൻസ് ലാബ്
കംപ്യൂട്ടർ ലാബ്
നേട്ടങ്ങൾ
മറ്റു പ്രവർത്തനങ്ങൾ
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.
| 1968 - 85 | K. A George |
| 1985 - 89 | M. C Varghese |
| 1989- 98 | M. C Mathai |
| 1998 - 2001 | V K Kurian |
| 2001 - 2003 | Ittoop Tharian |
| 2003 - 2006 | Varghese Kurian |
| 2006 - | N. M Ramleth |
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
യാത്രാസൗകര്യം
<googlemap version="0.9" lat="10.047289" lon="76.352921" zoom="11" width="400">
10.020131, 76.401736, St marys H S S Morakkala SH 41 , Kerala </googlemap>
മേൽവിലാസം
വർഗ്ഗം: സ്കൂൾ