സെന്റ്. അലോഷ്യസ്. എച്ച്.എസ് എസ്. കൊല്ലം

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂളിനെക്കുറിച്ച്ചരിത്രംസൗകര്യങ്ങൾപ്രവർത്തനങ്ങൾഅംഗീകാരങ്ങൾചിത്രശാലപുറം കണ്ണികൾ
സെന്റ്. അലോഷ്യസ്. എച്ച്.എസ് എസ്. കൊല്ലം
വിലാസം
കൊല്ലം

സെന്റ്. അലോഷ്യസ്.എച്ച്.എസ് എസ്. കൊല്ലം
,
691013
,
കൊല്ലം ജില്ല
സ്ഥാപിതം01 - 05 - 1896
വിവരങ്ങൾ
ഫോൺ04742761575
ഇമെയിൽ41064klm@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്41064 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകൊല്ലം
വിദ്യാഭ്യാസ ജില്ല കൊല്ലം
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
മാദ്ധ്യമംമലയാളം‌ &
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽഷാജു സെബാസ്റ്റ്യൻ
പ്രധാന അദ്ധ്യാപകൻഅജിത് ജോയി
അവസാനം തിരുത്തിയത്
09-06-2019Sai K shanmugam


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



കൊല്ലം ഉപജില്ലയിൽ സ്ഥിതി ചെയ്യുന്ന ഏറ്റവും പഴക്കമേറിയതും പ്രശസ്തമായതുമായ ഒരു എയ്ഡഡ് വിദ്യാലയമാണ് സെന്റ്. അലോഷ്യസ് ഹയർ സെക്കണ്ടറി സ്കൂൾ, കൊല്ലം. ഒരു നുറ്റാണ്ടിന്റെ ചരിത്രം പറയാ൯ കഴിയുന്ന ഈ സ്കൂൾ 1896 മെയ് ഒന്നാം തിയതി പ്രവ൪ത്തനാരംഭിച്ചു. ഒരു ഇംഗ്ലീഷ് ലോവർ പ്രൈമറി സ്കൂൾ എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. കൊല്ലത്തെ കാത്തോലിക്കാവിദ്യാർത്ഥികൾക്ക് ഇംഗ്ലീഷ് വിദ്യാഭ്യാസം ലഭിക്കണമെന്ന ആഗ്രഹത്താൽ അന്നത്തെ കൊല്ലം ബിഷപ്പായിരുന്ന റൈറ്റ് .റവ.ഡോ.ഫെർഡിനാൻറ് ഓസ്സിയാണ് ഈ സ്കൂളിന്റെ പിറവിക്ക് തുടക്കം കുറിച്ചത്.

മുൻ പ്രധാനാദ്ധ്യാപകർ

സി.റ്റി. തോമസസ് ബ്രദ൪. അലോഷ്യസ്ബ് ബ്രൗൺ ജെ.ജെ. ക്രീസ് ബ്രദ൪ തോമസ് ഇട്ടിക്കുന്നത്ത് പി. ബാസ്റ്റൃൻ വില‍്യം ആന്റണി ഫ്രാൻസിസ് ആറാടാൻ മോറിസ് ഗോമസ് റാഫേൽ എ . വില്യം ഹെൻറി ഫിലിപ്പോസ് എ .
സിസ്റ്റർ റോസാ ഡെലീമ . ടി.ഇ
പോൾ.വി തോമസ് മൂർ ആന്റണി റോബിൻ.
1900 1947-67 1967-87 1987-88 1988-91 1991-96 1996-2005 2005 2006-13 2014 2015-16 2017

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വിവിധ മേഖലകളിൽ ഉന്നത പദവി അലങ്കരിച്ചിരുന്ന, അലങ്കരിക്കുന്ന അനേകം പൂർവ വിദ്ധാർത്ഥികൾ അലോഷ്യസ്സിനു സ്വന്തമായുണ്ട്.ഫോട്ടോ അവൈലബിൾ ആയതു മാത്രം കൊടുത്തിരിക്കുന്നു .'
ജെറോം പിതാവ്
ജോസഫ് പിതാവ്
സ്റ്റാൻലി റോമൻ പിതാവ്
റവ .ഡോ. മത്തിയാസ് കാപ്പിൽ

വഴികാട്ടി

|- |style="background-color:#A1C2CF; " | വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ

  • കൊല്ലം റെയിൽവേ സ്റ്റേഷനിൽ നിന്നും 3 കി. മീ. മാത്രം .
  • കൊല്ലം കല്ലെക്ടറേറ്റിൽ നിന്നും 1 കി. മീ .മാത്രം
MAP TO ST.ALOUSIUS

ഫോട്ടോ ഗാലറി

സ്മാർട്ട് ക്ലാസ് ഉത്‌ഘാടനം 2018
ഹരിത ദിനാചരണം 2018
maths lab
മാത്‍സ് ലാബ് ഉത്‌ഘാടനം 2018


മാനേജ്മെന്റ്

REV.DR.PAUL ANTONY MULLASSERY

കൊല്ലം നഗരത്തിൽ അറബിക്കടൽത്തീരത്ത് ഒരു വിദ്യാലയം സ്ഥാപിതമായി അതാണ് സെന്റ് അലോഷ്യസ്.ഇരുപതാം നൂറ്റാണ്ടിന്റെ ഏതാണ്ട് മധ്യകാലഘട്ടത്തിൽ സാമ്പത്തികബാധ്യതകൾ മൂലം വിദ്യാലയത്തിന്റെ ഭരണം ഐറിഷ് ക്രിസിത്യ൯ ബ്രദേഴ്സ് എന്ന ലോക സംഘനയുടെ ഇ൯ന്ത്യയിലെ ശാഖയെ ഏല്പിച്ചു .ഇപ്പോൾ ഇത് കൊല്ലം രൂപത വിദ്യാലയമാണ് .റൈറ്റ് റെവ. ഡോക്ടർ.പോൾ ആന്റണി മുല്ലശ്ശേരി ആണ് ഇപ്പോഴത്തെ സ്കൂൾ രക്ഷാധികാരി .റെവ. ഫാദർ . ബിനു തോമസ് സെക്രട്ടറി ആയും പ്രവർത്തിക്കുന്നു.

ലിങ്കുകൾ


സോഷ്യൽ സയൻസ് വിഭവങ്ങൾ
ST.ALOYSIUS HSS KOLLAM
EDUCATIONAL SITE
GENERAL EDUCATION- KERALA
IT SCHOOL KOLLAM