കുതുബുസ്സമാൻ. ഇ.എം.എച്ച്.എസ്. ചെമ്മാട്

Schoolwiki സംരംഭത്തിൽ നിന്ന്
06:39, 26 സെപ്റ്റംബർ 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Visbot (സംവാദം | സംഭാവനകൾ)

കുതുബുസ്സമാൻ. ഇ.എം.എച്ച്.എസ്. ചെമ്മാട്
വിലാസം
ചെമ്മാട്

കാലിക്കറ്റ് റോഡ് ,ചെമ്മാട്, തിരൂരങ്ങാടി , മലപ്പുറം
,
676306
,
മലപ്പുറം ജില്ല
സ്ഥാപിതം12 - ഏപ്രിൽ - 1992
വിവരങ്ങൾ
ഫോൺ04942464437
ഇമെയിൽkhuthbuzzaman@yahoo.co.in
കോഡുകൾ
സ്കൂൾ കോഡ്19111 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല തിരൂരങ്ങാടി
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
മാദ്ധ്യമംഇംഗ്ലീഷ്
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽമുഹമ്മദ് അഷ്‌റഫ് പി .എസ്
പ്രധാന അദ്ധ്യാപകൻമുഹമ്മദ് അഷ്‌റഫ് പി .എസ്
SCHOOL KALOTHSAVAM
SPC CAMP
SPC CAMP
DAY CELEBRATIONS
ENVIRONMENT CLUB ACTIVITIES
SPC ANTI_NARCOTIC RALLY
PRAVESANOTHSAVAM
അവസാനം തിരുത്തിയത്
26-09-2017Visbot


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



മലപ്പുറം ജില്ലയിലെ തീരൂരങ്ങാടി മുൻസിപ്പാലിറ്റിയിലെ ചെമ്മാടിൽ 1992 ഏപ്രിൽ 12ന് ആരംഭിച്ചു. സാമൂഹ്യ പരിഷ്കർത്താവായിരുന്ന ഖുത്ബുസ്സമാൻ സയ്യിദ് അലവി തങ്ങളുടെ പേരിൽ അറിയപ്പെടുന്നു. ഖുത്ബുസ്സമാൻ എ‍‍ഡുക്കേ‍ഷണൽ സൊസൈറ്റിയാണ് സ്കൂൽ നടത്തുന്നത്.


ചരിത്രം

 മലപ്പുറം  ജില്ലയില്ലേ തിരുരങ്ങാടി മുനിസിപ്പാലിറ്റിയിലെ ചെമ്മാടിൽ 197   വിദ്യാർത്ഥികളും  7 അധ്യാപകരുമായി  പ്രവർത്തനമാരംഭിച്ച സ്കൂൾ ഇന്ന്   പാഠ്യ പഠ്യേതര വിഷയങ്ങളിലും മികവുപുലർത്തുന്ന ഒരു സ്ഥാപനമായി വളർന്നിരിക്കുന്നു .Sslc വിജയശതമാനത്തിൽ 14 വര്ഷങ്ങളായി 100% നേട്ടം കൈവരിക്കുന്ന സ്കൂളായിമാറി കഴിഞ്ഞിരിക്കുന്നു.സാമൂഹ്യ പരിഷ്കർത്താവായിരുന്ന ഖുത്ബുസമാൻ സയ്യിദ് അലവി തങ്ങളുടെ പേരിലാണ് സ്കൂൾ അറിയപ്പെടുന്നത് .

ഭൗതികസൗകര്യങ്ങൾ

6 ഏക്കറുകളിലായ് പറന്നുയകിടക്കുന്ന ക്യാമ്പസ്സിൽ 60 ക്ലാസ് മുറികളും, 40 സ്മാർട്ട് ക്ലാസ് റൂമുകളും 61 കംപ്യൂട്ടറുകളുള്ള ബ്രോഡ് ബാൻഡ് ഇന്റർനെറ് കണക്ഷനോട് കൂടിയ 2 കമ്പ്യൂട്ടർ ലാബുകളും ,7 കംപ്യൂട്ടറുകളോട് കൂടിയ ഇന്റർനെറ് കണക്ഷൻ ഉള്ള  നോളഡ്ജ് സെന്ററും സ്കൂളിൽ പ്രവർത്തിക്കുന്നു.

സയൻസ് ലാബ്,ലൈബ്രറി,2 ആഡിറ്റോറിയം എന്നിവയും ഉണ്ട്.

പാഠ്യേതര പ്രവർത്തനങ്ങൾ

ആർട്സ്, സ്പോർട്സ്, എക്സിബിഷൻ, ദിനാചരണങ്ങൾ തുടങ്ങിയവ എല്ലാ വർഷവും മികവുറ്റ രീതിയിൽ സംഘടിപ്പിക്കുന്നുണ്ട്

മാനേജ്മെന്റ്

പ്രസിഡണ്ട് - എം.എൻ. സിദ്ദിഖ് ഹാജി സെക്രട്ടറി- എം അഹമ്മദ് കോയ പി.‌ടി.എ പ്രസിഡണ്ട് - റഹീം

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : പി.ടി. അബ്ദുൾ റഹീം


പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

ഡോക്ടർ. നൂറുദ്ദീൻ റാസി (ഗവ . ആശുപത്രി , തിരൂരങ്ങാ‌ടി)


Clubs

  • science club
  • social science club
  • I T Club
  • eco club
  • Maths Club
  • health club

'IT CLUB ഡിജിറ്റൽ പെയിന്റിംഗ് ,ക്വിസ് മത്സരം ,മലയാളം ടൈപ്പിംഗ്,ഇംഗ്ലീഷ് ടൈപ്പിംഗ് ,വെബ് ഡിസൈനിങ് തുടങ്ങിയ മത്സരങ്ങൾ ഇൻഫർമേഷൻ ടെക്നോളജി ക്ലബ്ബിന്റെ നേതൃത്വത്തിൽ നടത്തി . 3 വര്ഷം തുടർച്ചയായി (2014,15,16)സബ് ജില്ലാ IT മേള ഓവർ ഓൾ ചാമ്പ്യൻ ആണ് .സബ് ജില്ലാ മത്സരത്തിൽ ക്വിസ് നു മുഹമ്മദ് അംജദ് നു ഫസ്റ്റ് ലഭിച്ചു.

വഴികാട്ടി

{{#multimaps: 11.1068061,75.9422482 | width=800px | zoom=16 }}

SCHOOL KALOTHSAVAM
SPC CAMP
SPC CAMP
DAY CELEBRATIONS
ENVIRONMENT CLUB ACTIVITIES
SPC ANTI_NARCOTIC RALLY
PRAVESANOTHSAVAM

[[പ്രമാണം:dilshad ameen.jpg[SPC 7th STATE ANNUAL MEET THIRUVANANTHAPURM]]