എ. എം .എം. ഹയർസെക്കണ്ടറി സ്കൂൾ ഇടയാറന്മുള/നാഷണൽ കേഡറ്റ് കോപ്സ്

Schoolwiki സംരംഭത്തിൽ നിന്ന്

എൻ .സി സി

   2010-11 അദ്ധ്യയനവർഷം മുതൽ ശ്രീ, എബി മാത്യു ജേക്കബ്  ചുമതല വഹിക്കുന്നു. 10കേരള ബെറ്റാലിയന്റെ കീഴിലാണ് പ്രവർത്തിക്കുന്നത്. 1958 മുതൽ പ്രവർത്തിക്കുന്നു. ഏകദേശം 80 കുട്ടികൾ അംഗങ്ങളായി  പ്രവർത്തിക്കുന്നു.

തുടർച്ച 5