എസ്.ജി.എച്ച്.എസ്.എസ്. കലയന്താനി/ആർട്‌സ് ക്ലബ്ബ്-17

Schoolwiki സംരംഭത്തിൽ നിന്ന്

ആർട്സ് ക്ലബ്ബ്

ക്ലബ്ബിന്റെ ചുമതല വഹിക്കുന്ന അദ്ധ്യാപകർ : ശ്രീമതി എം സി സെലിൻ, സിസ്റ്റർ സാനിയ സംഗീതം ,നൃത്തം,അഭിനയം,ചിത്രരചനാ,തുടങ്ങി വിവിധ മേഖലകളിൽ കുട്ടികൾക്കുപരിശീലനം നൽകുകയും സംസ്ഥാനതലംവരെ കലോത്സവത്തിലും പ്രവർത്തിപരിചയമേളയിലും സമ്മാനങ്ങൾ കരസ്ഥമാക്കുകയും ചെയ്തു വരുന്നു