ആർട്സ് ക്ലബ്ബ്

ക്ലബ്ബിന്റെ ചുമതല വഹിക്കുന്ന അദ്ധ്യാപകർ : ശ്രീമതി എം സി സെലിൻ, സിസ്റ്റർ സാനിയ

പ്രവർത്തനരീതി

  • സംഗീതം
  • ,നൃത്തം,
  • അഭിനയം
  • ചിത്രരചനാ

തുടങ്ങി വിവിധ മേഖലകളിൽ കുട്ടികൾക്കുപരിശീലനം നൽകുകയും സംസ്ഥാനതലംവരെ കലോത്സവത്തിലും പ്രവർത്തിപരിചയമേളയിലും സമ്മാനങ്ങൾ കരസ്ഥമാക്കുകയും ചെയ്തു വരുന്നു