നിർമ്മല ഹൈസ്കൂൾ കബനിഗിരി/ലിറ്റിൽകൈറ്റ്സ്

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂളിനെക്കുറിച്ച്സൗകര്യങ്ങൾപ്രവർത്തനങ്ങൾഹൈസ്കൂൾചരിത്രംഅംഗീകാരങ്ങൾ
15044-ലിറ്റിൽകൈറ്റ്സ്
സ്കൂൾ കോഡ്15044
യൂണിറ്റ് നമ്പർ15044
അംഗങ്ങളുടെ എണ്ണം39
റവന്യൂ ജില്ലവയനാട്
വിദ്യാഭ്യാസ ജില്ല വയനാട്
ഉപജില്ല ബത്തേരി
ലീഡർമേഖ മരിയ ഷിനോജ്
ഡെപ്യൂട്ടി ലീഡർഅക്ഷയ് അനീഷ്
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1മാധവൻ.വി
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2സിസ്റ്റർ ലിൻസി
അവസാനം തിരുത്തിയത്
07-09-2018Nirmalakabanigiri


നിർമ്മല ഹൈസ്കൂളിൽ ലിറ്റിൽ കൈറ്റ് പ്രവർത്തനങ്ങൾ 2018 ജൂൺ മാസത്തിൽ തന്നെ ആരംഭിച്ചു .ലിറ്റിൽ കൈറ്റ് പ്രവർത്തനങ്ങൾ ഭംഗിയായി നടന്നു വരുന്നു 2018 അധ്യയന വർഷമാണ് ലിറ്റിൽ കൈറ്റ് എന്ന ഒരു പുതിയ സംവിധാനം പൊതുവിദ്യാലയങ്ങളിൽ പ്രവർത്തനമാരംഭിക്കുന്നത് ലിറ്റിൽ കൈറ്റ് ആരംഭിക്കുന്ന സമയത്ത് തന്നെ സ്കൂളിൽ ആ സംഘടന തുടങ്ങുന്നതിനു വേണ്ട ക്രമീകരണങ്ങൾ നടത്തിയിരുന്നു. ഇന്ന് 39 കുട്ടികൾ അംഗങ്ങളായിട്ടുണ്ട്. കുട്ടികളെല്ലാം 2018 - 19 അധ്യയനവർഷം ഒമ്പതാം ക്ലാസിൽ ഉള്ളവരാണ് .എട്ടാംക്ലാസിൽ പഠിക്കുന്ന കുട്ടികൾ കുട്ടികളെയും ഈ ക്ലബ്ബിൽ ചേർക്കുന്നതിന് വേണ്ട പരിശീലനങ്ങൾ നൽകി വരുന്നു. ഇപ്പോൾ ഇവർക്ക് ആനിമേഷൻ ,വീഡിയോ എഡിറ്റിംഗ്, ഓഡിയോ എഡിറ്റിംഗ്, മലയാളം കമ്പ്യൂട്ടിംഗ് എന്നിവയിലാണ് പരിശീലനം നൽകുന്നത്,

ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ

ക്രമനമ്പർ അഡ്മിഷൻ നമ്പർ അംഗത്തിന്റെ പേര് ക്ലാസ് ഫോട്ടോ
1 5595 വിഷ്ണു സുരേഷ് 9A
2 ൫൬ യാസ്മിൻ.ടി..എം 9B
3 8986 വിഷ്ണു.കെ.ദാസ് 9D
4 8427 സുമേഷ് സുരേന്ദ്രൻ 9B
5 9264 ശിൽപ്പ 9D
6 5595 റോസ് രാജീവ് 9A
7 ൫൬ രാഖി.എസ് 9B
8 8986 രാഹുൽ രതീഷ് 9D
9 8427 പ്രിയങ്ക ക്രഷ്ണൻ 9B
10 9264 പ്രസാദ് കെ.ഇ 9D