എസ്.എസ് .വി.ജി എച്ച്.എസ്.എസ്. ചിറയിൻകീഴ്/സ്റ്റൂഡന്റ് പോലീസ് കാഡറ്റ്-17
സ്റ്റുഡന്റ് പോലീസ് കേഡറ്റ്
സ്റ്റുഡന്റ് പോലീസ് കേഡറ്റിന്റെ ചുമതല വഹിക്കുന്നത് ശ്രീ.വിനോദ്, ശ്രീമതി.ദീപ എന്നിവരാണ്.2014-15 ലാണ് രൂപം കൊണ്ടത്.80 വിദ്യാർത്ഥിനികൾ ഇതിൽ അംഗങ്ങളായി പ്രവർത്തിക്കുന്നു.