എസ് എൻ ബി എച്ച് എസ് കണിമംഗലം
തൃശ്ശൂര്‍ വിദ്യാഭ്യാസ ജില്ലയില്‍ ഉള്ള ഈ ഹൈസ്ക്കുള്‍ തൃശ്ശുര്‍ നഗരത്തില്‍ നിന്നും 4കി.മി തെക്കുമാറി കണിമംഗലം എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്നു. 5മുതല്‍ 10 വരെ ക്ലാസ്സുകളിലായി 9ഡിവിഷനുകളാണുള്ളത്.
എസ് എൻ ബി എച്ച് എസ് കണിമംഗലം | |
---|---|
വിലാസം | |
കണിമംഗലം തൃശ്ശൂര്‍ ജില്ല | |
സ്ഥാപിതം | 01 - 06 - |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തൃശ്ശൂര്‍ |
വിദ്യാഭ്യാസ ജില്ല | തൃശ്ശൂര്‍ |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം |
അവസാനം തിരുത്തിയത് | |
16-12-2009 | Snbhs |
ചരിത്രം
ബ്രഹ്മ ശ്രീ.രാമാനന്ദസ്വാമികള്‍ 1930ലാണ് ഗൂരൂകൂല സംസ്കൃത പാഠശാല ആരംഭിച്ചത്. 1962ല്‍ സംസ്കൃതം സ്ക്കുളില്‍ നിന്നും വിട്ട് ഒരു സാധാരണ ഹൈസ്ക്കുളായി, എസ്.എന്‍.ഹൈസ്ക്കുള്‍ എന്നറിയപ്പെടാന്‍ തുടങ്ങി. 1976 ല്‍ ഈ വിദ്യാലയം ബോയ്സ്,ഗേള്‍സ് എന്നിങ്ങനെ രണ്ടായിവിഭജിക്കപ്പെട്ടു.ദേശീയ അധ്യാപക അവാര്‍ഡ് ജേതാവും,തികഞ്ഞ ഗാന്ധിയനുമായ ശ്രീ.ഐ.എം.വേലായുധന്‍ മാസ്റ്റര്‍ 1956 മുതല്‍ 1982 വരെ ഇവിടത്തെ ഹെഡ്മാസ്റ്ററായിരുന്നു.
ഭൗതികസൗകര്യങ്ങള്‍
ഈ സ്ക്കുളില്‍ ലൈബ്രറി, ലബോറട്ടറി,കമ്പ്യുട്ടര്‍ ലാബ്,നെറ്റ് സൗകര്യം,കുടിവെള്ളം,കളിസ്ഥലം തുടങ്ങിയവ ലഭ്യമാണ്.തൃശ്ശൂര്‍-കൊടുങ്ങല്ലൂര്‍ മെയിന്‍ റോഡ് സ്ക്കുളിനുമുന്‍പില്‍ കൂടിയാണ് പോകുന്നത്.സ്ക്കുളിലേക്ക് വേണ്ടത്ര യാത്രാ സൗകര്യമുണ്ട്.15 അധ്യാപകരും 4അനധ്യാപകരും 250വിദ്യാര്‍ത്ഥികളുമുള്ള ഈ സ്ക്കുളിലെ സാരഥി ശ്രീ.പി.എന്‍.ജാദവേദന്‍ മാസ്റ്ററാണ്.
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
അന്താരാഷ്ട്ര ജ്യോതിശ്ശാസ്ത്ര വര്‍ഷമായ 2009-10ല്‍ ശാസ്ത്രപഠനപ്രവര്‍ത്തനങ്ങള്‍ക്കാണ് പ്രാധാന്യം കൊടുത്തിരിക്കുന്നത്.ഗലീലിയോ ലിറ്റില്‍ സയന്‍റ്റിസ്റ്റ് മാഗസിനിലെ പ്രവര്‍ത്തനങ്ങള്‍ എല്ലാ ക്ലാസ്സുകാര്‍ക്കും ഭാഗിച്ചു നല്‍കിട്ടുണ്ട്. കെ.എസ്.ഇ.ബി.യുടെ സഹായത്തോടെ ഊര്‍ജ്ജസംരക്ഷണസേന രൂപീകരിച്ചിട്ടുണ്ട്.
- ക്ലാസ് മാഗസിന്‍.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
മാനേജ്മെന്റ്
അഞ്ച് അംഗങ്ങളുള്ള രാമാനന്ദകമ്മിറ്റിയുടെ കീഴിലാണ് സ്കൂള്‍ പ്രവര്‍ത്തിക്കുന്നത്. ശ്രീ. കെ.വി. ബാലന്‍ ആണ് ഇപ്പോഴത്തെ മാനേജര്‍. സ്കൂളിന്റെ എല്ലാവിധ അഭിവൃദ്ധിക്കും ശ്രീ. കെ.വി. ബാലന്‍ മാനേജരായുള്ള രാമാനന്ദകമ്മിറ്റി വിലപ്പെട്ട അഭിപ്രായങ്ങള്‍ നല്‍കിവരുന്നു.
മുന്‍ സാരഥികള്‍
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.
1905 - 13 | (വിവരം ലഭ്യമല്ല) |
1913 - 23 | (വിവരം ലഭ്യമല്ല) |
1923 - 29 | (വിവരം ലഭ്യമല്ല) |
1929 - 41 | (വിവരം ലഭ്യമല്ല) |
1941 - 42 | (വിവരം ലഭ്യമല്ല) |
1942 - 51 | (വിവരം ലഭ്യമല്ല) |
1951 - 55 | (വിവരം ലഭ്യമല്ല) |
1955- 58 | (വിവരം ലഭ്യമല്ല) |
1958 - 61 | (വിവരം ലഭ്യമല്ല) |
1961 - 72 | (വിവരം ലഭ്യമല്ല) |
1972 - 83 | (വിവരം ലഭ്യമല്ല) |
1983 - 87 | (വിവരം ലഭ്യമല്ല) |
1987 - 88 | (വിവരം ലഭ്യമല്ല) |
1989 - 90 | (വിവരം ലഭ്യമല്ല) |
1990 - 92 | (വിവരം ലഭ്യമല്ല) |
1992-01 | (വിവരം ലഭ്യമല്ല) |
2001 - 02 | (വിവരം ലഭ്യമല്ല) |
2002- 04 | (വിവരം ലഭ്യമല്ല) |
2004- 05 | (വിവരം ലഭ്യമല്ല) |
2005 - 08 | (വിവരം ലഭ്യമല്ല) |
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
- എം.എല്‍.എ.ശ്രീ.തോപ്പില്‍ രവി
- കാരിക്കേച്ചര്‍ കലാകാരന്‍ ശ്രീ.ജയരാജ് വാരിയര്‍
- എന്‍.സി.സി.ദേശീയ കോര്‍ഡിനേറ്റര്‍ ശ്രീ.ജേക്കബ്
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
|
<googlemap version="0.9" lat="10.496304" lon="76.214996" zoom="18" width="350" height="350" selector="no" controls="none"> 11.071469, 76.077017, MMET HS Melmuri (B) 10.496167, 76.214776, SNBHS KANIMANGALAM </googlemap>
- ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.