സെന്റ്. ആന്റണീസ്. എച്ച്.എസ് എസ്. കോയിവിള./വിദ്യാരംഗം‌-17

Schoolwiki സംരംഭത്തിൽ നിന്ന്
18:00, 2 സെപ്റ്റംബർ 2018-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 41076 (സംവാദം | സംഭാവനകൾ) (' ആരറിയുംഎൻവേദന ആരോരുമില്ലാതലഞ്ഞിട...' താൾ സൃഷ്ടിച്ചിരിക്കുന്നു)



                   ആരറിയുംഎൻവേദന

ആരോരുമില്ലാതലഞ്ഞിടുംഭ്രാന്തിതൻസ്നേഹവായിപ്പിന്നാരറിഞ്ഞിടും താലോലിച്ചോമനിച്ചാനന്ദിച്ചുല്ലസിച്ചവർതൻസ്തോഭങ്ങൾമൃത്യുഞ്ജയമായിടും ആകുലചിന്തകൾപേറുന്നൊരാമനസിനുളളിൽആയിരംവേദനചെന്നുദിച്ചിടും മററുളളവർതൻക്രൂരമാംപീഢകൾസഹിച്ചവർഎന്നംതൻജീവൻരക്ഷിപ്പാൻ തെരുവുവീചിയിലൂടെ അലഞ്ഞു നടന്നിരുന്നൊരാ ഭ്രാന്തിയേ ആഭാസൻമാർ ചേർന്ന് ക്രുരയാക്കിഎന്തെന്തു വേദന പേറുമാ ജീവിതം ഇന്നൊരു തട്ടിൻ മുകളിലാക്കി . പെട്ടന്നൊരാ ജീവിതം ഓർത്തീടുവാൻ ഇന്നു എത്ര ഭയമാർക്കെന്നോ. നിത്യമാം ജീവനെ കാത്തുരക്ഷിപ്പാൻ മനുഷ്യർ എത്ര വേദന സഹിച്ചിടണം. ഇന്നൊരാ പ്രതിജ്ഞ എകുുമാ നമ്മൾ വിലയുളളതാം ഒാരോജീവനും വെളിച്ചമാം ജീവിനിൽ ഇരുൾപടർത്തി അവൾ എന്നോടുമിണ്ടാതെ യാത്രയായി

                                                                        സുബിന . എസ്