സെന്റ്. ആന്റണീസ്. എച്ച്.എസ് എസ്. കോയിവിള./വിദ്യാരംഗം‌-17

Schoolwiki സംരംഭത്തിൽ നിന്ന്



                   ആരറിയുംഎൻവേദന

ആരോരുമില്ലാതലഞ്ഞിടുംഭ്രാന്തിതൻസ്നേഹവായിപ്പിന്നാരറിഞ്ഞിടും

താലോലിച്ചോമനിച്ചാനന്ദിച്ചുല്ലസിച്ചവർതൻസ്തോഭങ്ങൾമൃത്യുഞ്ജയമായിടും

ആകുലചിന്തകൾപേറുന്നൊരാമനസിനുളളിൽആയിരംവേദനചെന്നുദിച്ചിടും

മററുളളവർതൻക്രൂരമാംപീഢകൾസഹിച്ചവർഎന്നംതൻജീവൻരക്ഷിപ്പാൻ

തെരുവുവീചിയിലൂടെ അലഞ്ഞു നടന്നിരുന്നൊരാ ഭ്രാന്തിയേ ആഭാസൻമാർ

ചേർന്ന് ക്രുരയാക്കിഎന്തെന്തു വേദന പേറുമാ ജീവിതം ഇന്നൊരു തട്ടിൻ

മുകളിലാക്കി . പെട്ടന്നൊരാ ജീവിതം ഓർത്തീടുവാൻ ഇന്നു എത്ര

ഭയമാർക്കെന്നോ. നിത്യമാം ജീവനെ കാത്തുരക്ഷിപ്പാൻ

മനുഷ്യർ എത്ര വേദന സഹിച്ചിടണം. ഇന്നൊരാ

പ്രതിജ്ഞ എകുുമാ നമ്മൾ വിലയുളളതാം ഒാരോജീവനും വെളിച്ചമാം

ജീവിനിൽ ഇരുൾപടർത്തി അവൾ എന്നോടുമിണ്ടാതെ യാത്രയായി

                                                                        സുബിന . എസ്

ജൂൺ 19 വായനാദിനം

വിദ്യരംഗം ക്ലബിന്റെ കൺവീനർ ശ്രീമതീ.മെറീന ടീച്ചർ ആണ്. ഈ ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ വായനദിനം ആചരിച്ചുവായനദിനം ഉദ്ഘാടനം ചെയ്തത് വിറ്റി കുരീപ്പുഴയും പുസ്തകപ്രകാശനം നടത്തിയത്അനിൽ പനച്ചമൂടും ആണ്