സെന്റ് ഫിലോമിനാസ്സ് എച്ച്.എസ്സ് ഫോർ‍ ഗേൾസ്സ്,ആർപ്പൂക്കര

04:13, 26 സെപ്റ്റംബർ 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Visbot (സംവാദം | സംഭാവനകൾ)
സെന്റ് ഫിലോമിനാസ്സ് എച്ച്.എസ്സ് ഫോർ‍ ഗേൾസ്സ്,ആർപ്പൂക്കര
വിലാസം
ആർപ്പൂക്കര

686008
,
കോട്ടയം ജില്ല
സ്ഥാപിതം06 - 06 - 1949
വിവരങ്ങൾ
ഫോൺ04812591154
ഇമെയിൽphilominasvilloonni@gmail.com
കോഡുകൾ
സ്കൂൾ കോഡ്33058 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോട്ടയം
വിദ്യാഭ്യാസ ജില്ല കോട്ടയം
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻശ്രിമതി.ബീനാ തോമസ്
അവസാനം തിരുത്തിയത്
26-09-2017Visbot


പ്രോജക്ടുകൾ





ചരിത്രം

ക൪മലീത്ത സന്യാസിനികളുടെ മേൽനോട്ടത്തിൽ 1949ജൂൺ 6ന് മിഡിൽ സ്കൂൾ പ്രവ൪ത്തനം ആരംഭിച്ചു. റവസിറോസ് മേരി തയ്യിൽ ആയിരുന്നു പ്രഥമ ഹെഡ്മിസ്ഡ്റസ്. 1950ജൂണ് 6 വിദ്യാഭ്യാസ മന്ത്രി ശ്രീ കുഞ്ഞിരാമ൯ സ്കൂളിന്റെ ഔപചാരികമായ ഉദ്ഘാടനം നടത്തി.1957ജൂൺ 3 - ന് ഹൈസ്കൂൾ വിഭാഗം പ്രവ൪ത്തനം ആരംഭിച്ചു.1959ൽ-പൂ൪ണ ഹൈസ്കൂൾ ആയി..1999.ജൂണ്17ന് സ്കൂളിെ൯റ സുവ൪ണ്ണ ജൂബിലി ആേഘാഷിച്ചു

ഭൗതികസൗകര്യങ്ങൾ

പെൺകുട്ടികളുടെ വിദ്യാഭ്യാസം ലക്ഷ്യം ആക്കി പ്രവ൪ത്തിക്കുന്ന ഈ സ്കൂളിൽ വേണ്ടത്ര ഭൗതിക സാഹചര്യങ്ങൾ ഒരുക്കിയിട്ടുണ്ട്.ശുദ്ധജലം, ഗേൾസ് ഫ്രണ്ട് ലി ടോയിലറ്റ്കൾ, ചുറ്റുമതിൽ,കളിസ്ഥലം,പൂന്തോട്ടം,ലൈബ്രറി,ലാബ്-സയൻസ് ലാബ്,കമ്പ്യൂട്ടർ ലാബ് , മുതലായ എല്ലാ വിധ സൗകര്യങ്ങളും ഈ സ്കൂളിലുണ്ട്.

പാഠ്യേതര പ്രവർത്തനങ്ങൾ

മാനേജ്മെന്റ്

ആരംഭം മുതൽ ആർപ്പൂക്കര കർമ്മലീത്താമഠത്തിന്റെ സുപ്പീരിയർമാരാണ് ഈ സ്കൂളിന്റെ മാനേജർമാർ.

മാനേജർമാർ

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : റവ. സി.റോസ് മേരി റവ.സി.ജോസ് മേരി റവ.സി.മൈക്കിൾ റവ.സി.തെരേസ് ശ്രീ.ഈപ്പ ൻ ശ്രീ.ഇട്ടിയവിര ശ്രീ.കെ.ജെ.ജോസഫ് ശ്രീമതി.ഇത്തമ്മ റവ.സി.അലോൻസ് റവ.സി.അൽഫോൻസ് മേരി റവ.സി.മേരി ജോർജ് റവ.സി.ഫിൽസിറ്റ റവ.സി.ലെയോമി ശ്രീമതി.ജെസ്സി ജോർജ് ശ്രീമതി.സെലിനാമ്മ ജോസഫ് ശ്രീമതി.മറിയമ്മ ജെ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

{{#multimaps:9.611686	,76.497201| width=500px | zoom=16 }}