സി.ബി.എച്ച്.എസ്.എസ്. വള്ളിക്കുന്ന്.
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
സി.ബി.എച്ച്.എസ്.എസ്. വള്ളിക്കുന്ന്. | |
---|---|
വിലാസം | |
മലപ്പുറം വള്ളിക്കുന്ന് പി.ഒ, , മലപ്പുറം 673 314 , മലപ്പുറം ജില്ല | |
സ്ഥാപിതം | 01 - 06 - 1976 |
വിവരങ്ങൾ | |
ഫോൺ | 0494 2470201 |
ഇമെയിൽ | cbhsvallikunnu@gmail.com |
വെബ്‍സൈറ്റ് | www.cbhss.com |
കോഡുകൾ | |
സ്കൂൾ കോഡ് | 50025 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | മലപ്പുറം |
വിദ്യാഭ്യാസ ജില്ല | തിരൂരങ്ങാടി |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
മാദ്ധ്യമം | മലയാളം ,ഇംഗീഷ് |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | കൃഷ്ണാനന്ദൻ. സി. |
പ്രധാന അദ്ധ്യാപകൻ | രമ പാറോൽ |
അവസാനം തിരുത്തിയത് | |
27-08-2018 | Praveensagariga |
വള്ളിക്കുന്ന് ഗ്രാമത്തിയിൽ മലപ്പുറം കോഴിക്കോട് ജില്ലാ അതിർത്തിയിൽ സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് 'സി.ബി.എച്ച്.എസ്.എസ്. വള്ളിക്കുന്ന്. 1976-ൽ സ്ഥാപിച്ച ഈ വിദ്യാലയം മലപ്പുറം ജില്ലയിലെ മികച്ച വിദ്യാലയങ്ങളിലൊന്നാണ്.
ചരിത്രം
1976 ജൂൺ മാസത്തിൽ ഒരു ഹൈസ്കൂൾ എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. വിദ്യാലയത്തിന്റെസ്ഥാപക മാനേജരായ ശ്രീ. എ.പി.ബാലകൃഷ്ണൻ ആണ് ഇപ്പോൾ ഈ വിദ്യാലയത്തിന്റെ മാനേജർ. ശ്രീ. എം.വേലായുധൻ മാസ്റ്റർ ആയിരുന്നു പ്രഥമ പ്രധാന അദ്ധ്യാപകൻ.1998ൽ ഹയർസെക്കന്ററി വിഭാഗം ആരംഭിച്ചു. ആദ്യപ്രിൻസിപ്പാൾ ശ്രീ. നീലകണ്ഠൻ മാസ്റ്ററുടെ മേൽനോട്ടത്തിൽ വിദ്യാലയത്തിന്റെ ഇപ്പോൾ നിലവിലുള്ള പ്രധാന കെട്ടിടം നിർമിക്കപ്പെട്ടു. ഹയർ സെക്കണ്ടറി വിഭാഗം സയൻസ്,ഹ്യൂമാനിറ്റീസ് ബാച്ചുകളോടെ പ്രവർത്തനമാരംഭിച്ചു. ഇപ്പോൾ കൊമേഴ്സ് വിഭാഗവും പ്രവർത്തിക്കുന്നു. ഹൈസ്കൂൾ വിഭാഗത്തിൽ 57 അദ്ധ്യാപകരും, 7 അദ്ധ്യാപകേതര ജീവനക്കാരും,ഹയർ സെക്കണ്ടറി വിഭാഗത്തിൽ 23 അദ്ധ്യാപകരും, 2 അദ്ധ്യാപകേതര ജീവനക്കാരും പ്രവർത്തിക്കുന്നു. 980 ആൺകുട്ടികളും 909 പെൺകുട്ടികളും ഉൾ പ്പെടെ 1889 വിദ്യാർത്ഥികൾ ഹൈസ്കൂളിലും, 241 ആൺകുട്ടികളും 358പെൺകുട്ടികളും ഉൾ പ്പെടെ 599 വിദ്യാർത്ഥികൾ ഹയർസെക്കന്ററിയിലും പഠിക്കുന്നു.
ഭൗതികസൗകര്യങ്ങൾ
നാല് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 3 കെട്ടിടങ്ങളിലായി 40 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 10 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട് കൂടാതെ രണ്ട് വോളിബാൾ ഗ്രൗണ്ടുകളും വിശാലമായ ക്യാമ്പസും ഈ വീദ്യാലയത്തിന്റെ പ്രത്യേകതയാണ്. ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം മുപ്പതോളം കമ്പ്യൂട്ടറുകളുണ്ട്. ആധുനീക സൗകര്യങ്ങളോട് കൂടിയ ലാബുകളിൽ ഐ.ടി.@ സ്കൂളിന്റെ ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യവും ലഭ്യമാണ്.
പാഠ്യേതര പ്രവർത്തനങ്ങൾ
[[സി.ബി.എച്ച്.എസ്.എസ്. വള്ളിക്കുന്ന്. /
- Little KITEs
- STUDENT POLICE CADET PROJECT|* STUDENT POLICE CADET PROJECT]]
- JRC
- N.S.S.
- മാഗസിൻ ക്ലബ്ബ്
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
- ലഹരിവിരുദ്ധക്ലബ്ബ്
- വിംഗ്സ് ഇംഗ്ലീഷ് ക്ലബ്ബ്
- തണൽക്കൂട്ട്
- ഐ.ടി.ക്ലബ്ബ്
- Traffic safety .ക്ലബ്ബ്
മാനേജ്മെന്റ്
വിദ്യാലയത്തിന്റെസ്ഥാപക മാനേജരായ ശ്രീ. A.P.BALAKRISHNAN ആണ് ഇപ്പോൾ ഈ വിദ്യാലയത്തിന്റെ മാനേജർ.
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :
- M.VELAYUDHAN
- E. NEELAKANDAN
- V. ANANDALAKSHMI,
- E.ASOKAN
- A.P. GEETHA
- PREMANATHAN. P
- E.K.LEKHA
- SAHADEVAN.C
- R.V.PANKAJA KUMARI
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- ആബൂബക്കർ. എം. (ഇന്ത്യൻ വോളിബാൾ ടീം.)
അബൂബക്കർ പുഴക്കലകത്ത്. (അത് ല റ്റ് ഇന്ത്യൻ ടീം.)
വഴികാട്ടി
{{#multimaps:11.12682,75.84688 | width=800px | zoom=16 }}
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|