സെന്റ് സെബാസ്റ്റ്യൻസ് എച്ച് എസ് നെല്ലിക്കുന്ന്
സെന്റ് സെബാസ്റ്റ്യൻസ് എച്ച് എസ് നെല്ലിക്കുന്ന് | |
---|---|
വിലാസം | |
നെല്ലിക്കുന്ന് നെല്ലിക്കുന്ന് പി.ഒ, , തൃശൂർ 680 005 , തൃശൂർ ജില്ല | |
സ്ഥാപിതം | 01 - 06 - 1968 |
വിവരങ്ങൾ | |
ഫോൺ | 0487 2422325 |
ഇമെയിൽ | st.sebastianscghs@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 22046 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തൃശൂർ |
വിദ്യാഭ്യാസ ജില്ല | തൃശൂർ |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
മാദ്ധ്യമം | മലയാളം, ഇംഗീഷ് |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | സി.സ്റ്റെല്ല ഫ്രാൻസിസ് പി |
അവസാനം തിരുത്തിയത് | |
26-09-2017 | Visbot |
തൃശ്ശൂർ നഗരത്തിൽ നിന്ന് രണ്ടു കിലോമീറ്റർ അകലെ നെല്ലിക്കുന്ന് എന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് സെൻറ് സെബാസ്റ്റ്യൻ കോൺവെൻറ് ഗേൾസ് ഹൈസ്കൂൾ.1966 -ൽ തൃശ്ശൂർ ഫ്റാൻസിസ്ക്കൻ ക്ലാരിസ്റ്റ് കോൺഗ്റിഗേഷനാണ് ഈ വിദ്യാലയം സ്ഥാപിച്ചത്.
ചരിത്രം
1966 ൽ തൃശ്ശൂർ ഫ്റാൻസിസ്ക്കൻ ക്ലാരിസ്റ്റ് കോൺഗ്റിഗേഷൻ ഹൈസ്കൂളായി ഈ വിദ്യാലയം സ്ഥാപിച്ചത്. ഒരു ലോവർ പ്രൈമറി സ്കൂൾ എന്ന നിലയിലാണ് ഈ വിദ്യാലയം ആദ്യമായി സ്ഥാപിതമായത്. സി. ജെയിൻ ഫ്റാൻസീസ് എഫ്. സി. സി. ആയിരുന്നു ആദ്യ പ്രധാന അദ്ധ്യാപിക. ലോവർ പ്രൈമറി സ്കൂൾ എന്ന നിലയിൽ സ്ഥാപിതമായ ഈ വിദ്യാലയം 1966-ൽ ഹൈസ്കൂളായി ഉയർത്തപ്പെട്ടു. 2005 ൽ ഹൈസ്കൂളിന്റെ പതിനൊന്നാമത്തെ പ്രധാന അദ്ധ്യാപികയായി റവ. സി. ജെസ്മിൻ റോസ് സ്ഥാനമേറ്റു. സിസ്റ്ററിന്റെ രൂപകല്പനയിലും മേൽനോട്ടത്തിലും വിദ്യാലയത്തിന്റെ ഇപ്പോൾ നിലവിലുള്ള പ്രധാന കെട്ടിടം നിർമിക്കപ്പെട്ടു.
ഭൗതികസൗകര്യങ്ങൾ
മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് കെട്ടിടങ്ങളിലായി 33 ക്ലാസ് മുറികളുമുണ്ട്. ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. കമ്പ്യൂട്ടർ ലാബുണ്ട്. കമ്പ്യൂട്ടർ ലാബില് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്.
- ബാന്റ് ട്രൂപ്പ്.
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
മാനേജ്മെന്റ്
തൃശ്ശൂർ ഫ്റാൻസിസ്ക്കൻ ക്ലാരിസ്റ്റ് കോൺഗ്റിഗേഷനാണ് വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്.
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.
1966-67 | റവ. സി. ജെയിൻ ഫ്റാൻസീസ് |
1967-74 | റവ. സി. മോഡെസ്റ്റ |
1974-77 | റവ. സി. മേരി ജെനീസ്യ |
1977-87 | റവ. സി. ഫെലിസ്റ്റ |
1987-88 | റവ. സി. എമിലി |
1988-96 | റവ. സി. റോമുവാൾഡ് |
1996-99 | റവ. സി ഡോമിന |
1999-01 | റവ. സി ഫിലോ പവിത്റ |
2001-03 | റവ. സി സ്റ്റാർലറ്റ് |
2003-05 | റവ. സി ആഗ്നസ് തട്ടിൽ |
2005-11 | റവ.സി.ജെസ്മിൻ റോസ് |
2011-13 | റവ.സി.ജെസ്സി ജോൺ |
2013- | റവ.സി.സ്റ്റെല്ല ഫ്രാൻസിസ് പി |
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
{{#multimaps: 10.51591,76..23904 l zoom=12}}