"ഉത്തിഷ്ടതാ ജാഗ്രത"
"പ്രാപ്യവരാൻ നിബോധതഃ"
"സത്യമേവ ജയതേ"

സ്കൂൾ എബ്ലം

എന്നിങ്ങനെയുള്ള ആപ്തവാക്യങ്ങൾ ആലേഖനം ചെയ്തിട്ടുള്ള സ്കൂൾ എബ്ലം , ഏത് ഘട്ടങ്ങളിലും ഉണർന്ന് ജാഗ്രതയോടെ പ്രവർത്തിച്ച് ലക്ഷ്യപ്രാപ്തിയിലെത്താനുള്ള ഒരു പ്രേരണ മനസ്സിൽ ജ്വലിപ്പിക്കുന്നതോടൊപ്പം, കുട്ടികളെ സത്യത്തിന്റെ പ്രധാന്യത്തെ മനസ്സിൽസൂക്ഷിക്കാൻ പ്രേരിപ്പിക്കുകയും ചെയ്യുന്നു.

"https://schoolwiki.in/index.php?title=സ്കൂൾ_എബ്ലം&oldid=455438" എന്ന താളിൽനിന്ന് ശേഖരിച്ചത്