എസ് എൻ വി എൽ പി എസ് തുമ്പോളി
എസ് എൻ വി എൽ പി എസ് തുമ്പോളി | |
---|---|
വിലാസം | |
THUMPOLY തുമ്പോളി -പി.ഒ, ആലപ്പുഴ , , THUMPOLY 688008 | |
സ്ഥാപിതം | 1945 |
വിവരങ്ങൾ | |
ഫോൺ | 9446018902 |
ഇമെയിൽ | snvlpschool99@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 35224 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | Alappuzha |
വിദ്യാഭ്യാസ ജില്ല | Alappuzha |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
മാദ്ധ്യമം | മലയാളം |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | എം. യമുന |
അവസാനം തിരുത്തിയത് | |
09-08-2018 | Snvlpsthumpoly |
................................
ചരിത്രം
ആലപ്പുഴ മുനിസിപ്പാലിറ്റിയിൽ കൊമ്മാടി വാർഡിൽ തുമ്പോളി ജംഗ്‌ഷന് സമീപം 1945 ൽ സ്ഥാപിതമായി.
ഭൗതികസൗകര്യങ്ങൾ
6 ക്ലാസ് മുറികളും ഓഫീസും ലൈബ്രറിയും അടങ്ങിയ പഴക്കമേറിയ ഒരു ഹാൾ ആണ് പ്രധാന കെട്ടിടം. കൂടാതെ 2 ക്ലാസ് മുറികളുള്ള സുനാമി കെട്ടിടവും നിലവിലുണ്ട്. ജില്ലയിലെതന്നെ ആദ്യത്തെ സമ്പൂർണ്ണ ഡിജിറ്റൽ നേഴ്സറി നമ്മുടേതാണ്... രണ്ടായിരത്തി നോടടുത്ത് ഇംഗ്ലീഷ്, മലയാളം പുസ്തകങ്ങളോട് കൂടിയ അതിവിപുലമായ ലൈബ്രറി... ടൈൽ ഇട്ട് മനോഹരങ്ങൾ ആക്കിയ 5 ഡിജിറ്റൽ ക്ലാസ് മുറികൾ... സമ്പൂർണ wifi.... Printer, Copier, Scanner തുടങ്ങിയവയും സ്കൂളിന് ഉണ്ട്.... നഗരസഭ നൽകിയ R0 plant ആണ് കുടിവെള്ളത്തിനായി ഉപയോഗിക്കുന്നത്
പാഠ്യേതര പ്രവർത്തനങ്ങൾ
- സയൻസ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- ബാലശാസ്ത്ര കോൺഗ്രസ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
മുൻ സാരഥികൾ
- വാസുദേവപ്പണിക്കർ
- M Tമീനാക്ഷിക്കുട്ടി അമ്മ
- K Kചെല്ലമ്മ
സ്കൂളിലെ മുൻ അദ്ധ്യാപകർ :
നേട്ടങ്ങൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- ഹരിഹരൻ കണ്ണപ്പൻ
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
{{#multimaps:9.5217393,76.32607 |zoom=13}}