ഗവ. എൽ പി സ്കൂൾ, കളരിയ്ക്കൽ

Schoolwiki സംരംഭത്തിൽ നിന്ന്
12:05, 8 ഓഗസ്റ്റ് 2018-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- GLPS KALARICKAL (സംവാദം | സംഭാവനകൾ)
ഗവ. എൽ പി സ്കൂൾ, കളരിയ്ക്കൽ
GLPS Kalarickal, chennithala
‎ ‎
വിലാസം
ചെന്നിത്തല

ചെന്നിത്തല.പി.ഒ,
,
690105
സ്ഥാപിതം1929 (കൊല്ലവർഷം 1104)
വിവരങ്ങൾ
ഫോൺ9349158777
ഇമെയിൽ36205alappuzha@gmail.com
കോഡുകൾ
സ്കൂൾ കോഡ്36205 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലആലപ്പുഴ
വിദ്യാഭ്യാസ ജില്ല മാവേലിക്കര
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻസാവിത്രിദേവി. എസ്
അവസാനം തിരുത്തിയത്
08-08-2018GLPS KALARICKAL


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


................................

ചരിത്രം

ചെന്നിത്തല തൃപ്പെരുന്തുറ പഞ്ചായത്തിൽ തൃപ്പെരുന്തുറ വില്ലേജിൽ കൊല്ലവർഷം 1104 ( എ.ഡി 1929 ) ൽ വിദ്യാലയം സ്ഥാപിതമായി. പ്രാഥമിക വിദ്യാഭ്യാസത്തിനു പോലും സൗകര്യമില്ലാതിരുന്ന കാലഘട്ടത്തിൽ ചെന്നിത്തല കിഴക്കേ മുറിയിൽ 95 നമ്പർ ഷൺമുഖവിലാസം എൻ.എസ്.എസ് കരയോഗത്തിന്റെ നേതൃത്വത്തിൽ അഞ്ചു ക്ലാസുകളടങ്ങുന്ന മലയാളം സ്കൂൾ ആരംഭിച്ചു. 1948ൽ പ്രൈമറി വിദ്യാലയങ്ങളെല്ലാം ഗവൺമെന്റിന് സറണ്ടർ ചെയ്ത കൂട്ടത്തിൽ കളരിക്കൽ മലയാളം പള്ളിക്കൂടം എന്ന പേരിൽ സർക്കാർ നിയന്ത്രണത്തിലും 6,7 എന്നീ ക്ലാസുകൾ മഹാത്മാ സ്കൂൾ എന്ന പേരിൽ കരയോഗത്തിന്റെ കീഴിലുമായി. 1960-61 സ്കൂൾ വർഷം വരെ ഇവിടെ ഒന്നാം ക്ലാസ് മുതൽ 5 വരെ ക്ലാസുകൾ ഉണ്ടായിരുന്നു. പിന്നീടത് 1 മുതൽ 4 ക്ലാസ് വരെയുള്ള ലോവർ പ്രൈമറി വിദ്യാലയം ആയി. ഇവിടെ നിന്നും പ്രാഥമികവിദ്യാഭ്യാസം നേടിയ ധാരാളം വ്യക്തികൾ ഔദ്യോഗിക കലാ, കായിക മേഖലകളിൽ വ്യക്തി മുദ്ര പതിപ്പിച്ചിട്ടുണ്ട്. ഇവിടുത്തെ പൂർവ്വ വിദ്യാർത്ഥിയായിരുന്ന കഥകളി ആചാര്യൻ ശ്രീ. ചെല്ലപ്പൻപിള്ളക്ക് 1991 ൽ ദേശിയ പുരസ്കാരം ലഭിക്കുകയുണ്ടായി. 2010-11 ൽ അദ്ധ്യാപകർക്കുള്ള സംസ്ഥാന അവാർഡും 2011- 12 ൽ ദേശീയ അവാർഡും ലഭിച്ച ശ്രീ. വിഷ്ണു നമ്പൂതിരി ഈ സ്കൂളിലെ പൂർവ്വ വിദ്യാർത്ഥിയാണ്. കൂടാതെ ദശക്കണക്കിന് ഡോക്ടർമാർ, എഞ്ചിനീയർമാർ, മറ്റ് ഓദ്യോഗിക മേഖലയിൽ ഉന്നത സ്ഥാനത്തിരിക്കുന്നവർ എന്നിവർക്ക് ആദ്യാക്ഷരം പകർന്നു നൽകാൻ ഈ വിദ്യാലയ മുത്തശ്ശിക്ക് കഴിഞ്ഞിട്ടുണ്ട്.

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

നേട്ടങ്ങൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

{{#multimaps:9.2812503, 76.5258204 |zoom=13}}

"https://schoolwiki.in/index.php?title=ഗവ._എൽ_പി_സ്കൂൾ,_കളരിയ്ക്കൽ&oldid=449266" എന്ന താളിൽനിന്ന് ശേഖരിച്ചത്