പ്രവർത്തനങ്ങളിലേക്ക്

Schoolwiki സംരംഭത്തിൽ നിന്ന്
16:58, 3 ഓഗസ്റ്റ് 2018-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 48244 (സംവാദം | സംഭാവനകൾ)

പ്രവേശനോത്സവം

പുതിയ വിദ്യാലയവർഷത്തിൽ മുത്തശ്ശിമാരുടെ കൈപിടിച്ച് വിദ്യാലയത്തിലേക്ക് വന്ന കുരുന്നുകളെ മധുരവും ബലൂണും നൽകി ഞങ്ങൾ സന്തോ‍ഷത്തോടെ സ്വീകരിച്ചു. മുത്തശ്ശിമാർ കഥപറഞ്ഞും നാടൻപാട്ടുപാടിയും കുരുന്നുകൾക്ക് വിരുന്നൊരുക്കി.ഈ വർഷം 104 കുട്ടികളാണ് ഒന്നാം ക്ലാസിലെത്തിയത്. മറ്റു ക്ലാസുകളിലേക്ക് 25 ൽ പരം കുട്ടികളും എത്തി. കഴിഞ്ഞ വർഷം 83 കുട്ടികളായിരുന്നു ഉണ്ടായിരുന്നത്.മുത്തശ്ശിമാരെ സ്ക്കൂളിലേക്ക് പൊന്നാടയണിയിച്ച് സ്വീകരിച്ചു.കുട്ടികൾക്കെല്ലാമുള്ള മധുരപലഹാരങ്ങളുമായാണ് അവർ എത്തിയത്

*പരിസ്ഥിതിദിനം
*വായനാദിനം
*സ്വാതന്ത്ര്യദിനം
*അധ്യാപകദിനം
*ഓണാഘോഷം -കളികളും
*ഗാന്ധിജയന്തി
*കേരളപ്പിറവി
*ശിശുദിനം
*ക്രിസ്മസ് ആഘോഷം

സ്കൂൾതല കലാമേള ന‍ടന്നു.സബ്ബ്ജില്ലാതല മേളയിൽ പങ്കെടുത്തു. നാടകത്തിന് എ-ഗ്രേഡ് ലഭിച്ചു.മികച്ച നടൻ ,നടി പുരസ്ക്കാരങ്ങൾ നേടി.ജില്ലാതലത്തിൽ മികച്ച ന‍‍‌ടി പുരസ്ക്കാരം നേടി.

രക്ഷിതാക്കൾ ക‍ുഞ്ഞ‍ുങ്ങളോടൊപ്പം ഒര‍ു ദിവസം ക്ലാസ് മ‍ുറിയിൽ ഇര‍ുന്ന‍ു.

"https://schoolwiki.in/index.php?title=പ്രവർത്തനങ്ങളിലേക്ക്&oldid=441625" എന്ന താളിൽനിന്ന് ശേഖരിച്ചത്