കുഞ്ഞുങ്ങളോടൊപ്പം ഒരു ദിനം
രക്ഷിതാക്കൾ കുഞ്ഞുങ്ങളോടൊപ്പം ഒരു ദിവസം ക്ലാസ് മുറിയിൽ ഇരുന്നു തങ്ങൾ പഠിച്ചകാര്യത്തിൽ നിന്നും വിഭിന്നമായി കണ്ടും കേട്ടും തൊട്ടറിഞ്ഞും പഠിക്കുന്ന പുതുതലമുറയെ നേരിട്ടറിയാൻ രക്ഷിതാക്കളും ക്ലാസിലെത്തി ഒരു ദിവസം മുഴുവൻ കുട്ടികളോടൊപ്പം ക്ലാസിലിരുന്നു . അധ്യാപകർ ലാപ് ടോപ്പും പ്രൊജക്ടറും ഉപയോഗിച്ച് ക്ലാസ് എടുക്കുന്നത് കണ്ടറിഞ്ഞു.