ഗവൺമെൻറ്, എച്ച്.എസ്. എസ് നെടുവേലി /സ്കൂൾ ബാന്റ്

Schoolwiki സംരംഭത്തിൽ നിന്ന്
09:04, 11 ഫെബ്രുവരി 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ghssneduveli (സംവാദം | സംഭാവനകൾ) ('<font color=red> thumb|സ്കൂള്‍ ബാന്റ് 2005 -ല്‍ ആ...' താൾ സൃഷ്ടിച്ചിരിക്കുന്നു)

സ്കൂള്‍ ബാന്റ്

2005 -ല്‍ ആണ് നെടുവേലി സ്കൂളില്‍ ബാന്റ് ട്രൂപ്പ് തുടങ്ങിയത്.സാമ്പത്തിക പരിമിതി ബാന്റ് സംഘത്തിന്റെ വിപുലീകരണത്തിന് തടസ്സമാണെങ്കിലും കുട്ടികളുടെ താല്‍പര്യമാണ് മുന്നോട്ടു പോകാനുള്ള ഇച്ഛാശക്തി നല്‍കുന്നത്.വിവിധ മത്സരങ്ങളില്‍ കുട്ടികള്‍ സമ്മാനം കരസ്ഥമാക്കി.
സീനിയര്‍ അസിസ്റ്റന്റ് റോബിന്‍സ് രാജിനാണ് ബാന്റിന്റെ ചുമതല.