ഗവൺമെൻറ്, എച്ച്.എസ്. എസ് നെടുവേലി /സ്കൂൾ ബാന്റ്
Jump to navigation
Jump to search
2005 -ൽ ആണ് നെടുവേലി സ്കൂളിൽ ബാന്റ് ട്രൂപ്പ് തുടങ്ങിയത്.സാമ്പത്തിക പരിമിതി ബാന്റ് സംഘത്തിന്റെ വിപുലീകരണത്തിന് തടസ്സമാണെങ്കിലും കുട്ടികളുടെ താൽപര്യമാണ് മുന്നോട്ടു പോകാനുള്ള ഇച്ഛാശക്തി നൽകുന്നത്.വിവിധ മത്സരങ്ങളിൽ കുട്ടികൾ സമ്മാനം കരസ്ഥമാക്കി.
സീനിയർ അസിസ്റ്റന്റ് റോബിൻസ് രാജിനാണ് ബാന്റിന്റെ ചുമതല.
2018 മുതൽ സി.പി.ഒ കൃഷ്ണകാന്തിനാണ്(HSA SOCIAL SCIENCE)ചുമതല