ജി.എച്ച്.എസ്സ് ബൈസൺവാലി
=
ജി.എച്ച്.എസ്സ് ബൈസൺവാലി | |
---|---|
വിലാസം | |
ബൈസന്‍വാലി ഇടുക്കി ജില്ല | |
സ്ഥാപിതം | 01 - 06 - |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | ഇടുക്കി |
വിദ്യാഭ്യാസ ജില്ല | തൊടുപുഴ |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം |
അവസാനം തിരുത്തിയത് | |
15-12-2009 | Ashrafap |
ചരിത്രം
ഇടുക്കി ജില്ലയിലെ അടിമാലി ബ്ലോക്കില്‍ ഉള്‍ പ്പെട്ടപഞ്ചായത്താണ് ബൈസണ്‍വാലി.ബൈസണ്‍വാലി ഗ്രാമപഞ്ചായത്തിലെ ആറാം വാര്‍ഡിലാണ് ഗവണ്‍മെന്റ് ഹൈസ്കൂള്‍ ബൈസണ്‍വാലി സ്ഥിതി ചെയ്യുന്നത്.1955ല്‍ആരംഭിച്ച ഈസ്കൂള്‍ 1979ല്‍ ആണ് ഹൈസ്കൂള്‍ ആയി അപ് ഗ്രേഡ് ചെയ്തത്.ഒരുകാലത്ത് "കാട്ടുപോത്തുകളുടെ താഴ്വര"യായി അറിയപ്പെട്ടിരുന്ന ഈസ്ഥലം പിന്നീട് "ബൈസണ്‍വാലി" എന്ന് അറിയപ്പെട്ടു.കുടിയേറ്റകര്‍ഷകരുടെ മക്കളുടെ വിദ്യാഭ്യാസത്തിന്നായി ആരംഭിച്ച ഈസ്കൂള്‍ കാലക്രമത്തില്‍ ഹൈസ്കൂള്‍തലം വരെ ഉന്നത നിലവാരം പുലര്‍ത്തുന്നു.
ഭൗതികസൗകര്യങ്ങള്‍
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- സ്കൗട്ട് & ഗൈഡ്
- ക്ലാസ് മാഗസിന്‍.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍
മുന്‍ സാരഥികള്‍
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
|
<googlemap version="0.9" lat="10.05067" lon="77.076645" zoom="11" width="350" height="350" selector="no"> 11.071469, 76.077017, MMET HS Melmuri 9.986084, 77.057671 </googlemap>
- ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.