ജി എൽ പി എസ് കൂടത്തുംപാറ
ജി എൽ പി എസ് കൂടത്തുംപാറ | |
---|---|
വിലാസം | |
കൂടത്തുംപാറ ഗുരുവായൂരപ്പൻ കോളേജ് , 673014 | |
സ്ഥാപിതം | 01 - 06 - 1966 |
വിവരങ്ങൾ | |
ഫോൺ | ......................... |
ഇമെയിൽ | glpskoodathumpara@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 17304 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോഴിക്കോട് |
വിദ്യാഭ്യാസ ജില്ല | കോഴിക്കോട് |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
മാദ്ധ്യമം | മലയാളം |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | മുഹമ്മദ് അബ്ദുൽ ജമാൽ |
അവസാനം തിരുത്തിയത് | |
23-11-2017 | Glps koodathumpara |
കോഴിക്കോട് ജില്ലയിലെ കോഴിക്കോട്റൂറൽ ഉപജില്ലയിലാണ് ഈ വിദ്യാലയം, പഞ്ചായത്ത്-ഒളവണ്ണ, മാമ്പുഴ പാലത്തിന്നടുത്ത് ഹൈവേയോട് ചേർന്ന് സ്ഥിതി ചെയ്യുന്നു.
==ഭൗതികസൗകരൃങ്ങൾ==5 ക്ലാസ് റൂം, 5 ടോയ്‌ലറ്റ്, ഇന്റർലോക്ക് ചെയ്ത മേൽപുരയുള്ള മുറ്റം,, ചുറ്റുമതിൽ, വാഹനം,
മികവുകൾ
ദിനാചരണങ്ങൾ
അദ്ധ്യാപകർ
മുഹമ്മദ് അബ്ദുൽ ജമാൽ പി വി (HM), ഗിരീഷ് കുമാർ ടി, അജിത ജി, ഫാത്തിമത് സുഹറ