പി.കെ.എം.എം.എച്ച്. എസ്.എസ്. എടരിക്കോട് / ജൂനിയർ റെഡ് ക്രോസ്

Schoolwiki സംരംഭത്തിൽ നിന്ന്
16:11, 31 ഒക്ടോബർ 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Anjitha (സംവാദം | സംഭാവനകൾ) ('2016-17 പ്രവർത്തന റിപ്പോർട്ട് 2016-17 വർഷം യൂണിറ്റിൽ 80...' താൾ സൃഷ്ടിച്ചിരിക്കുന്നു)

2016-17 പ്രവർത്തന റിപ്പോർട്ട് 2016-17 വർഷം യൂണിറ്റിൽ 80 കാഡറ്റുകളാണ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. ഈ അദ്ധ്യയന വർഷത്തിലെ പ്രവർത്തന റിപ്പോർട്ട് സംക്ഷിപ്തമായി സമർപ്പിക്കുന്നു.

1 . സ്വാതന്ത്ര്യദിനാഘോഷം  : 158-8-2016 സംഘടിപ്പിച്ച സ്വാതന്ത്ര്യദിനാഘോഷത്തിൽ 75 കേഡറ്റുമാർ സജീവമായി പങ്കെടുത്തു. തിരൂർ എം.വി.ഐ അനസ് മുഹമ്മദ് മുഖ്യ അതിഥിയായിരുന്നു. യൂണിറ്റിന്റെ വക ദേശഭക്തിഗാനങ്ങൾ ആലപിച്ചു.

2.അദ്ധ്യാപകദിനാചരണം :യൂണിറ്റിലെ 47 കാഡറ്റുകൾ പരിപാടിയിൽ പങ്കെടുത്തു.ഗുരുവന്ദനം പരിപാടിയിൽ Mr ബഷീർ കാലടി (പി.ടി.വി വൈസ്പ്രസിഡന്റ്) മുഖ്യ പ്രഭാഷണം നടത്തി. യൂണിറ്റിന്റെ വക സ്കൂളിലെ എല്ലാ അദ്ധ്യാപകർക്കും ഗ്രീറ്റിങ് കാർഡുകളും മിഠായികളും വിതരണം ചെയ്തു. 5-9-16 ന് സ്കൂളിന്റെ ഓപ്പൺ സ്റ്റേജിൽ ആണ് പരിപാടി സ്ഘടിപ്പിച്ചത്.

3.ശാസ്ത്രമേള : എക്സ്പ്ലോർ 2016 ഫുഡ് ഫെസ്റ്റ് : സ്കൂളിൽ സംഘടിപ്പിച്ച എക്സ്പ്ലോർ 2016 ഫുഡ് ഫെസ്റ്റിന്റെ വളണ്ടിയർമാർ 56 പേർ പങ്കെടുത്തു. ഫുഡ് ഫെസ്റ്റ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ശ്രീ.എ. പി. ഉണ്ണിക്കൃഷ്ണനായിരുന്നു ഉദ്ഘാടനം ചെയ്തത്. ലോക പയർ വർഗങ്ങളുടെ ദിനാചരണത്തിലായി പയറുവർഗ്ഗങ്ങളുടെ ഭക്ഷണമായിരുന്നു ഫോക്കസ് ചെയ്തത്. പരിപാടി വിജ്ഞാനപ്രദമായിരുന്നു . കുട്ടികളുടെ സേവനം മികച്ചതായിരുന്നു.

4.