സെൻറ് തെരേസാസ് എ ഐ എച്ച് എസ് കണ്ണൂർ

Schoolwiki സംരംഭത്തിൽ നിന്ന്

സഹായം:താള്‍ മാതൃക

Schoolwiki സംരംഭത്തില്‍ നിന്ന്

സെൻറ് തെരേസാസ് എ ഐ എച്ച് എസ് കണ്ണൂർ
വിലാസം
കണ്ണൂര്‍

കണ്ണൂര്‍ ജില്ല
സ്ഥാപിതം01 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂര്‍
വിദ്യാഭ്യാസ ജില്ല കണ്ണൂര്‍
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംഇംഗ്ലീഷ്
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികസിസ്റ്റര്‍ .റോസറീറ്റ
അവസാനം തിരുത്തിയത്
15-12-2009Shyni



ചരിത്രം

ഈ വിദ്യാലയം തുടക്കം കുറിച്ചത് 1862 ലാണ്. 1906 ല്‍ ഈ സ്കൂള്‍ യൂറോപ്യന്‍ സ്കൂളുകളുടെ കോഡില്‍ ഉള്‍‍പ്പെട്ടു.
ആഗസ്ത് 1923 മുതല്‍ ഈ സ്കൂള്‍ കോഴിക്കോട് 1860 ല്‍ റെജിസ്റ്റര്‍ ചെയ്ത അപോസ്റ്റലിക് കാര്‍മലിന്റെ കീഴില്‍ പ്രവര്‍ത്തനം ആരംഭിച്ചു.
1972 ല്‍ വിദ്യാലയം ഡെല്‍ഹിയിലെ ഇന്ത്യന്‍ സ്കൂള്‍ സര്‍ട്ടിഫിക്കറ്റ് എക്സാമിനേഷനില്‍ ഉള്‍‍പ്പെടുകയും മാര്‍ച്ച് 1984 വരെ തുടരുകയും ചെയ്തു.
മാര്‍ച്ച് 1985 മുതല്‍ വിദ്യാര്‍ഥിനികള്‍ എസ്. എസ്. എല്‍. സി. പരീക്ഷ എഴുതുന്നു.ജുലൈ 2000ല്‍ വിദ്യാലയത്തിലെ
ഹയര്‍ സെക്കണ്ടറി വിഭാഗം പ്രവര്‍ത്തനമാരംഭിച്ചു.

ഭൗതികസൗകര്യം

കളിസ്ഥലം 1500 ചതുരശ്ര മീറ്ററും കെട്ടിടം 2916 ചതുരശ്ര മീറ്റര്‍ ഭുമിയിലുമാണ് സ്ഥിതി ചെയ്യുന്നത്. 

ഹൈസ്കൂളിന് മൂന്ന് കെട്ടിടങ്ങളിലായി 12 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തില്‍ 6 ക്ലാസ് മുറികളുമുണ്ട്.

യു. പിക്കും ഹൈസ്കൂളിനും ഹയര്‍ സെക്കണ്ടറിക്കും വെവ്വേറെ കംമ്പ്യൂട്ടര്‍ ലാബുകളുണ്ട്. 

മൂന്ന് ലാബുകളിലുമായി ഏകദേശം നാല്പതോളം കംമ്പ്യട്ടറുകളുണ്ട്. എല്ലാ ലാബുകളിലും ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.www.teresian.org

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • ഗൈഡ്സ്.
  • റെഡ് ക്രോസ്.
  • ബാന്റ് ട്രൂപ്പ്.
  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.

മാനേജ്മെന്റ്

ചര്‍ച്ച് ഓഫ് സൗത്ത് ഇന്ത്യയുടെ വടക്കന്‍ കേരള ഡയോസിസാണ് വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. നിലവില്‍ 46 വിദ്യാലയങ്ങള്‍ ഈ മാനേജ്മെന്റിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. റെവ. ഡോ. കെ.പി. കുരുവിള ഡയറക്ടറായും റെവ. പോള്‍ ഡേവിഡ് തോട്ടത്തില്‍ കോര്‍പ്പറേറ്റ് മാനേജറായും പ്രവര്‍ത്തിക്കുന്നു. ഹൈസ്കൂള്‍ വിഭാഗത്തിന്റെ ഹെഡ്മിട്രസ് ആനി കുര്യനും ഹയര്‍ സെക്കണ്ടറി വിഭാഗത്തിന്റെ പ്രിന്‍സിപ്പള്‍ തോമസ് കുരുവിളയുമാണ്.

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ :
1941-49 സിസ്റ്റര്‍ ഗബ്രിയേല എ.സി
1949-52 സിസ്റ്റര്‍ എം. ഫിലോമിന എ. സി
1952-53 സിസ്റ്റര്‍ എം ഇയാന്‍സ്വിധ എ. സി
1954-57 സിസ്റ്റര്‍ എം ഇവറ്റ് എ. സി
1957-61 സിസ്റ്റര്‍ എം ഫിലോമിന എ. സി
1961-70 സിസ്റ്റര്‍ ഗബ്രിയേല എ.സി
1970-73 സിസ്റ്റര്‍ എം ഫിലോമിന എ. സി
1973-75 സിസ്റ്റര്‍ എം കാര്‍മില എ. സി
1975-79 സിസ്റ്റര്‍ എം അന്‍സെല്‍മ എ. സി
1979-80 സിസ്റ്റര്‍ എം റെനെ എ. സി
1980-82 സിസ്റ്റര്‍ എം എഡ്‍വിന എ. സി
1982-85 സിസ്റ്റര്‍ റോസി ജോസഫ് എ. സി
1984-86 സിസ്റ്റര്‍ എം റെനെ എ. സി
1986-96 സിസ്റ്റര്‍ സിസിലി സക്കറിയ എ. സി
1996-98 സിസ്റ്റര്‍ റോസി ജോസഫ് എ. സി
1998-2006 സിസ്റ്റര്‍ എം റോസ്‍ലീന എ. സി
2006- - സിസ്റ്റര്‍ എം റോസ്റീറ്റ എ. സി

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

  • സംവൃത സുനില്‍ - ചലചിത്ര നടി
  • സയനോര ഫിലിപ്പ് - ചലചിത്ര പിന്നണി ഗായിക
  • ഷംന കാസിം - ചലചിത്ര നടി
  • വൈഷ്ണവി - ചലചിത്ര നടി
  • ജുമാന കാതിരി - ടെലിവിഷന്‍ അവതാരിക

വഴികാട്ടി

<googlemap version="0.9" lat="11.889525" lon="75.378571" width="350" height="350" selector="no" controls="none"> 11.071469, 76.077017, 11.857607, 75.364494, Kannur, Kerala Kannur, Kerala Kannur, Kerala 11.857271, 75.367584 St.Teresa's Anglo Indian Higher Secondary School, Burnachery, Kannur </googlemap>

ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.കോഡില്‍

പോവുക: വഴികാട്ടി, തിരയൂ ഇംഗ്ലീഷ് വിലാസം (St.Teresa's Anglo Indian Higher Secondary School ) [പ്രദര്ശിപ്പിക്കുക] http://schoolwiki.in/index.php/Name_of_your_school_in_English