എം.ജെ.എച്ച്. എസ്സ്.എസ്സ്. എളേറ്റിൽ/പ്രാദേശിക പത്രം
എല്ലാ കൂട്ടൂകാര്‍ക്കും കുട്ടിക്കൂട്ടത്തിന്റെ ഓണാശംസകല്‍'
ഈ ഓണം എന്റെ ജീവിതത്തില്‍ ഏറ്റവും മറക്കാനാവാത്ത ഒരു സുദിനമാണ്. ഞാന്‍ എന്റെ സ്കൂളില്‍ വിവിധ പരിപാടികള്‍ക്ക് പങ്കെടുത്തു.കമ്പവലി, പൂക്കളമത്സരം, ഓണസദ്യ തുടങ്ങിയവ ഉണ്ടായിരുന്നു. കേരളീയരുടെ പ്രധാനപ്പെട്ട ഒരു ഉത്സവമാണ് ഓണം. ഓണത്തിന്‍ എല്ലാവരും പരസ്പരം വീടുകളില്‍ പോയി സദ്യ കഴിച്ചിട്ട് സന്തോഷം പങ്കിടും. ജനങ്ങളുടെ സുഖദുഃഖങ്ങള്‍ അറിയാന്‍ മാഹാബലി എഴുന്നള്ളുന്നു. അന്ന് തിരിച്ചു പോയാല്‍ പിന്നെ അടുത്ത വര്‍ഷമാണ് തിരിച്ചു വരിക. മഹാബലി ജനങ്ങളെ കാണാന്‍ വരുന്ന ദിവസമാണ് ഓണം.