ജി.എച്ച്. എസ്.എസ് രാജാക്കാട്/ഗണിത ക്ലബ്ബ്-17

21:15, 18 ജൂലൈ 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 29043 (സംവാദം | സംഭാവനകൾ) ('2017-18 അധ്യയനവര്‍‍‍ഷത്തെ ക്ലബ്ബ് ഉദ്ഘാടനം 13.07.2017 ന...' താൾ സൃഷ്ടിച്ചിരിക്കുന്നു)

2017-18 അധ്യയനവര്‍‍‍ഷത്തെ ക്ലബ്ബ് ഉദ്ഘാടനം 13.07.2017 ന് നടന്നു. സ്കൂള്‍ തല ഗണിതശാസ്ത്രമേള 15.07.2017 ശനിയാഴ്ച നടന്നു. മത്സരത്തില്‍ ഓരോ വിഭാഗത്തിലും നിരവധി കുട്ടികള്‍ പങ്കെടുത്തു. ഒന്നാം സമ്മാനാര്‍ഹരെ സബ് ജില്ലയില്‍ പങ്കെടുപ്പിക്കുവാന്‍ തീരുമാനിച്ചു.