ജി.എച്ച്. എസ്.എസ് രാജാക്കാട്/ഗണിത ക്ലബ്ബ്-17

Schoolwiki സംരംഭത്തിൽ നിന്ന്

2017-18 അധ്യയനവർ‍‍ഷത്തെ ക്ലബ്ബ് ഉദ്ഘാടനം 13.07.2017 ന് നടന്നു. സ്കൂൾ തല ഗണിതശാസ്ത്രമേള 15.07.2017 ശനിയാഴ്ച നടന്നു. മത്സരത്തിൽ ഓരോ വിഭാഗത്തിലും നിരവധി കുട്ടികൾ പങ്കെടുത്തു. ഒന്നാം സമ്മാനാർഹരെ സബ് ജില്ലയിൽ പങ്കെടുപ്പിക്കുവാൻ തീരുമാനിച്ചു.